NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

accident death

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമ്മാണ ശാലകളിൽ സ്‌ഫോടനം. എട്ട് പേർ വെന്തുമരിച്ചു. വിരുദുനഗറിൽ പ്രവർത്തിക്കുന്ന രണ്ട് ഫാക്ടറികളിലാണ് പൊട്ടിത്തെറിയുണ്ടായത്. തൊഴിലാളികളിൽ ചിലർക്ക് സ്‌ഫോടനത്തിൽ പരിക്കുണ്ട്. ഉച്ചയോടെയായിരുന്നു...

ബസുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഓട്ടോ ഡ്രൈവറും യാത്രക്കാരനും വെന്തുമരിച്ചു. കണ്ണൂര്‍ കതിരൂര്‍ ആറാംമൈല്‍ പള്ളിക്ക് സമീപം വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് അപകടമുണ്ടായത്. പാനൂർ പാറാട് സ്വദേശികളും...

കാസര്‍ഗോഡ് പള്ളത്തടുക്കയില്‍ സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു.മൊഗ്രാല്‍ സ്വദേശികളായ ഓട്ടോറിക്ഷ യാത്രക്കാരാണ് മരിച്ചത്. ഒരു കുടുംബത്തിലെ നാല് പേരും ഓട്ടോ ഡ്രൈവറും മരിച്ചു....

പരപ്പനങ്ങാടി ചെട്ടിപ്പടി റെയിൽവേ ഗേറ്റിനു സമീപം ശാന്തി റോഡിനു കിഴക്കുവശം യുവാവ് ട്രെയിൻ തട്ടി മരിച്ചു. ശാന്തിറോഡിൽ താമസക്കാരനായ ചാന്ത് വീട്ടിൽ ഷാജഹാൻ (49) ആണ് മരിച്ചത്....

റോഡ് റോളര്‍ തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. അലയമണ്‍ കണ്ണംകോട് ചരുവിള വീട്ടില്‍ വിനോദ് (37) ആണ് മരിച്ചത്. റോഡരികില്‍ കിടന്നുറങ്ങുകയായിരുന്ന വിനോദിന്‍റെ തലയിലൂടെ ബൈപ്പാസ് നിര്‍മ്മാണത്തിനെത്തിച്ച...

തിരുരങ്ങാടി :ജോലി കഴിഞ്ഞ് മടങ്ങുന്നതിടെ ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. ചെറുമുക്ക് കിഴക്കേത്തലയിലെ കോഴിക്കാട്ടിൽ സുലൈമാൻ -  സജിത ദമ്പതികളുടെ മകൻ സൽമാൻ ഫാരിസ് (...

വയനാട് തലപ്പുഴ കണ്ണോത്ത് മലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഒമ്പത് പേർ മരിച്ചതയാണ് റിപ്പോർട്ട്. തേയിലത്തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽ പെട്ടത്. 12 പേർ...

തിരൂരങ്ങാടി : ദേശീയപാത വെളിമുക്ക് പാലക്കലിൽ ലോറിയും ബൈക്കും ഇടിച്ച് യുവാവ് മരിച്ചു. താനാളൂർ തലാപ്പിൽ അനസ് (29) ആണ് ഇന്ന് പുലർച്ചെ ഉണ്ടായ അപകടത്തിൽ മരിച്ചത്....

തിരുവനന്തപുരം: ദേശീയപാതയില്‍ പള്ളിപ്പുറം താമരക്കുളത്ത് കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നവജാതശിശു അടക്കം മൂന്നുപേര്‍ മരിച്ചു. മണമ്പൂര്‍ സ്വദേശി മഹേഷിന്റെയും അനുവിന്റെയും നാല് ദിവസം പ്രായമായ പെണ്‍കുഞ്ഞ്,...

തിരൂരങ്ങാടി: പന്താരങ്ങാടിയില്‍ കാല്‍നട യാത്രക്കാരന്‍ കാറിടിച്ചു മരിച്ചു. പന്താരങ്ങാടി ലക്ഷംവീട് പുത്തന്‍ വീട്ടില്‍ പരേതനായ ചേവിയുടെ മകന്‍ സുരേന്ദ്രന്‍ (53) ആണ് മരിച്ചത്. വെള്ളിയാഴച രാത്രി എട്ട്...