സംസ്ഥാനത്ത് അടുത്ത മാസം മുതല്‍ വാഹനങ്ങളുടെ ആര്‍ സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാകും. ആര്‍സി ബുക്കുകള്‍ പ്രിന്റെടുത്ത് നല്‍കുന്ന ഹാര്‍ഡ് കോപ്പി സംവിധാനത്തിന് പകരമായിട്ടാണ് ഡിജിറ്റല്‍ രൂപത്തിലാക്കുന്നത്....
കോഴിക്കോട് : തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് അബീന ഹൗസിൽ നിസാറിൻ്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. മരിച്ച...
പത്തനംതിട്ട അടൂരില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ 16 വയസ്സുകാരനടക്കം രണ്ട് പേർ പിടിയിൽ. പെണ്‍കുട്ടിയുടെ അയൽവാസിയായ 16 വയസുകാരനും കൂട്ടുപ്രതി എറണാകുളം സ്വദേശി സുധീഷുമാണ് പിടിയിലായത്....
കൊച്ചി നഗരത്തിൽ നാളെ ‘നോ ഹോൺ ഡേ’. നിശബ്ദ മേഖലകളിൽ ഹോൺ മുഴക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരമാണ് പരിപാടി....
വയനാട് നൂൽപുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കാപ്പാട് ഉന്നതിയിലെ മനു (45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് കടയിൽ നിന്നു സാധനങ്ങൾ വാങ്ങി വരുമ്പോഴായിരുന്നു...
കാക്കഞ്ചേരി: കോഴിക്കോട് - തൃശ്ശൂർ ദേശീയ പാതയിൽ കാക്കഞ്ചേരിയിൽ ലോറിക്ക് തീ പിടിച്ചു. കെ.എൻ.ആർ.സി യുടെ വാട്ടർ ടാങ്ക് വാഹനം ഉപയോഗിച്ച് തീ അണച്ചു. ഫയർഫോഴ്സ് സംഭവ...
വീടാണ് ജാമ്യമെങ്കിൽ അത് ജപ്തി ചെയ്യുന്ന നടപടി സ്വീകരിക്കാൻ പാടില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സഹകരണ മേഖല മാതൃക കാണിക്കും. അവിടെ താമസിക്കാനുള്ള അവകാശം...
തൃശൂർ കൊടുങ്ങല്ലൂരിൽ മകൻ അമ്മയുടെ കഴുത്തറത്തു. അഴുവേലിക്കകത്ത് സീനത്തിന്റെ കഴുത്താണ് മകൻ അറുത്തത്. സംഭവത്തിൽ മകൻ മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അതീവ ഗുരുതരമായി...
പരപ്പനങ്ങാടി : മയക്ക് മരുന്ന് സിന്തറ്റിക്ക് ലഹരി വസ്തുക്കളുടെ വ്യാപനത്തിനെതിരെ ഡി.വൈ.എഫ്.ഐ. തിരൂരങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി മുതൽ ചെട്ടിപ്പടി വരെ ജാഗ്രത പരേഡ് സംഘടിപ്പിച്ചു....
പരപ്പനങ്ങാടി : സ്വന്തമായി സ്ഥലമുണ്ടായിട്ടും, ഒരിക്കൽ ടെണ്ടർ നടപടികൾ പൂർത്തിയാക്കിയിട്ടും ഇപ്പോഴും വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പരപ്പനങ്ങാടി സബ് രജിസ്ട്രാർ ഓഫീസ് കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന്...