‘സംസ്ഥാനത്ത് എച്ച്ഐവി ബാധിതർ കൂടുന്നു, ഏറ്റവും കൂടുതൽ എറണാകുളത്ത്’; സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി
സംസ്ഥാനത്ത് എച്ച്ഐവി ബാധിതർ കൂടുന്നതായി റിപ്പോർട്ട്. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. മറുനാട്ടുകാർ കേരളത്തിലേക്ക് കുടിയേറുന്നതും കേരളത്തിന് പുറത്തേക്കുള്ള മലയാളിയുടെ കുടിയേറ്റവും എച്ച്ഐവി...
