NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: October 21, 2025

മലപ്പുറം ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ...

കാസർകോട് : പിരിവിനെന്നു പറഞ്ഞു വീട്ടിലെത്തി ഒൻപതു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കൊടക്കാട് വെള്ളച്ചാൽ സി.പി. ഖാലിദിനെയാണ് (59) നീലേശ്വരം പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ്...

സംസ്ഥാനത്ത് വരുന്നത് അതിതീവ്ര മഴ. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഇരട്ട ന്യൂനമര്‍ദം രൂപപ്പെട്ടതോടെ അതിതീവ്ര മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തിന് അതീവ...

നവി മുംബൈയിലുണ്ടായ തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേരാണ് മരിച്ചത്. 6 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെയാണ് മരിച്ചത്. പൂജ രാജൻ...

കണ്ണ് കാണില്ലെന്ന് അഭിനയിച്ച് ഭിക്ഷാടനം നടത്തിവന്ന കോട്ടയം സ്വദേശിയുടെ തട്ടിപ്പ് വളാഞ്ചേരിയിലെ നാട്ടുകാർ കയ്യോടെ പിടികൂടി. കോട്ടയം സ്വദേശിയായ ഹംസ എന്നയാളാണ് പ്രദേശവാസികളെ കബളിപ്പിച്ചത്. ​കഴിഞ്ഞ രണ്ട്...