NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: August 26, 2025

ക്ലാസ് നടക്കുന്നതിനിടെ റീൽസ് ചിത്രീകരിച്ചതിന്റെ പേരിൽ ഏഴ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. എടവണ്ണ തിരുവാലി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾക്കെതിരെയാണ് നടപടി. എന്നാൽ ചെയ്യാത്ത കുറ്റത്തിനാണ്...

കോഴിക്കോട് ഉള്ളിയേരിയിൽ ലാബ് ജീവനക്കാരിക്ക് നേരെ ബലാത്സംഗ ശ്രമം. സംഭവത്തിൽ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിൻ പിടിയിലായി. ഇയാൾ ഒരു ഹോട്ടലിൽ ജീവനക്കാരനാണ്. ലാബ് തുറക്കാൻ എത്തിയ...

തിരൂരങ്ങാടി : കേരളത്തിലെ വിവിധ ഭാഗങ്ങളിൽ വേരുകളുള്ള കൂനാരി -കൂനാരി തൂമ്പത്ത് - കൂനാരി പെഴുന്തറ തുടങ്ങി കുടുംബങ്ങളുടെ ഐക്യവേദിയായ 'കൂനാരി കുടുംബ കൂട്ടായ്മ' സെൻട്രൽ കമ്മിറ്റിയുടെ...

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങി. അഞ്ച് പേരാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. ലിഫ്റ്റ് തുറന്ന് ഇവരെ രക്ഷപ്പെടുത്തി. കുട്ടികളും ലിഫ്റ്റില്‍ കുടുങ്ങി. യാത്രക്കാര്‍ കുടുങ്ങിയിട്ട് ഒരു...

  കോട്ടക്കൽ: രാമനാട്ടുകരയില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ 17കാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. പൂക്കിപ്പറമ്പ് സ്വദേശി വള്ളിക്കാട്ട് റിയാസ് (29) ആണ്...

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം വ്യാപകമായി പടരുന്ന സാഹചര്യത്തിൽ രോഗം പ്രതിരോധിക്കാൻ ജലസ്രോതസ്സുകൾ വൃത്തിയാക്കി സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ കർശന നിർദേശം. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 30,...

തിരുവനന്തപുരം : ഏജന്റുമാര്‍ മുഖേന പൊതുജനങ്ങളില്‍നിന്നു കൈക്കൂലി വാങ്ങിയ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി വിജിലന്‍സ്. ‘ഓപ്പറേഷന്‍ ഓണ്‍ വീല്‍സ്’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി വിജിലന്‍സ്...

അത്തം എത്തി, ഇനി പത്തോണം. ഇന്നുമുതൽ പത്ത് നാൾ മലയാളിയുടെ മുറ്റത്ത് സന്തോഷ പൂക്കളം ഒരുങ്ങും. ഓണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ജില്ലയിലെ പൂവിപണിയും സമൃദ്ധമായി....