സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകാൻ സാധ്യത. നാളെ മുതൽ അടുത്ത നാല് ദിവസം കൂടുതൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾകടലിൽ...
Day: August 25, 2025
തൃശ്ശൂര്‍ : ആത്മഹത്യ ഭീഷണിയുമായി ഇരുനില കെട്ടിടത്തിന് മുകളിൽ നിന്ന് നഗരത്തെ മുൾമുനയിൽ നിർത്തിയ യുവാവിനെ വലയിൽ കുരുക്കി ഫയർഫോഴ്സ്. തിങ്കളാഴ്ച രാവിലെ 11.30 മുതലായിരുന്നു നാടകീയ...
ജലത്തിലൂടെ പകരുന്ന രോഗമെന്നാണ് പരമ്പരാഗതമായി അമീബിക് മസ്തിഷ്കജ്വരം കരുതപ്പെട്ടിരുന്നത്. എന്നാൽ, ശ്വസനത്തിലൂടെയും ശരീരത്തിൽ കടന്നേക്കാവുന്ന പൊടി, മണ്ണ്, ചെളി എന്നിവയിലൂടെയും രോഗംപകരാമെന്ന് വിദഗ്‌ധഡോക്ടർമാർ പറയുന്നു. പരാദത്തിന്റെ അംശങ്ങളോ...
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് രാസലഹരി എത്തിച്ചിരുന്ന കേന്ദ്രം കണ്ടെത്തി കേരള പൊലീസ്. ഡൽഹി, ഹരിയാന പൊലീസിനൊപ്പം കോഴിക്കോട് ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് രാസലഹരി...
വണ്ടൂർ പോരൂർ രവിമംഗലത്ത് ചായക്കടയിലുണ്ടായ സ്ഫോടനം പരിഭ്രാന്തി പരത്തി. വാളമുണ്ട വെളുത്തേടത്ത് ഉണ്ണികൃഷ്ണന്റെ (50) ചായക്കടയിലാണ് സംഭവം. വലിയ ശബ്ദത്തോടെയായിരുന്നു സ്ഫോടനം. സ്ഫോടനസമയത്ത് അതിഥിത്തൊഴിലാളികൾ ഹോട്ടലിലുണ്ടായിരുന്നു. ഇവരിൽ...
ലൈംഗിക ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത് കോൺഗ്രസ്. നേതാക്കൾ കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്നാണ് വിവരം. അതേസമയം എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും....