പരപ്പനങ്ങാടി എൽബിഎസ് ഐഎസ് ടിക്ക് ആവശ്യമായ തുക അനുവദിക്കണം: കെ.പി.എ മജീദ് എം.എൽ.എ യുടെ നിയമസഭ സബ്മിഷൻ
പരപ്പനങ്ങാടി എൽ.ബി.എസ് ഐ.ഐ.എസ്.ടി ക്ക് സ്വന്തം സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിർമ്മിക്കുന്നതിനും ആവശ്യമായ തുക അനുവദിക്കണമെന്ന് കെ.പി.എ മജീദ് നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയിലെ...