തിരരങ്ങാടി : ദേശീയപാത കക്കാട് ജംഗ്ഷനിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ 10 നാണ് അപകടം. മലപ്പുറത്ത് നിന്ന് പരപ്പനങ്ങാടിയിലേക്ക്...
Year: 2024
ഇന്ത്യയില്‍ നിന്നും ആളുകളെ വിദേശത്ത് എത്തിച്ച് അവയവക്കച്ചവടം നടത്തിയിരുന്ന മുഖ്യഏജന്റ് പിടിയില്‍. തൃശൂര്‍ വലപ്പാട് സ്വദേശി സബിത്ത് നാസര്‍ ആണ് കൊച്ചിയില്‍ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍...
പരപ്പനങ്ങാടി : തോക്കും വടിവാളുകളുമുൾപ്പെടെ മാരകായുധങ്ങളുമായി എത്തിയ അഞ്ചംഗ കൊട്ടേഷൻ സംഘത്തെ നാട്ടുകാർ തടഞ്ഞുവെച്ചു പോലീസിൽ ഏൽപ്പിച്ചു. പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ രാത്രി എട്ടുമണിയോടെയാണ് സംഭവം. മട്ടാഞ്ചേരിയിൽ...
പുകയൂർ- യാറത്തും പടി റോഡിൽ കൊട്ടംചാലിൽ കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കുന്നുംപുറം ദാറുൽ ഷിഫ ആശുപത്രിക്ക് സമീപത്തെ വളയങ്ങാടൻ മുഹമ്മദ് അലിയുടെ മകൻ ഹിഷാം...
പ്ലസ് വണ്‍ സീറ്റ് സമരം രാഷ്ട്രീയ മുതലെടുപ്പ് നടത്താനെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രതിഷേധത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ല. അഡ്മിഷന്‍ തുടങ്ങുന്നതിന് മുന്‍പ് പ്രതിഷേധം...
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിളിച്ചു ചേർത്ത യോഗത്തിനിടെയുണ്ടായ പ്രതിഷേധത്തിൽ അറസ്റ്റ്. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നൗഫലിനെയാണ് പൊലീസ് അറസ്റ്റ‌് ചെയ്തത്. തൊഴിലാളി- യുവജന- വിദ്യാര്‍ത്ഥി- മഹിളാ പ്രസ്ഥാന...
പരപ്പനങ്ങാടി: വിനോദയാത്രാ സംഘത്തോടൊപ്പം ഗോവയിലേക്ക് വിനോദയാത്ര പോയ പരപ്പനങ്ങാടി സ്വദേശി ഹോട്ടൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. ചെട്ടിപ്പടി കുപ്പിവളവിനടുത്ത് കോന്തത്ത് വത്സൻ്റെ മകൻ ജിത്തു (32)...
തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഞ്ഞപ്പിത്തം ബാധിച്ചവരില്‍ ശ്രദ്ധിച്ചില്ലെങ്കില്‍...
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. വിയ്യൂര്‍ അതിസുരക്ഷാ ജയില്‍ പരിസരത്തുനിന്നാണ് ഇയാള്‍ ഓടി രക്ഷപ്പെട്ടത്. കൊലപാതകം, മോഷണം ഉൾപ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. തമിഴ്‌നാട്...
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും ഒൻപത് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു. ഞായറാഴ്ച...