ആലപ്പുഴയിൽ ഭക്ഷ്യവിഷബാധ ആരോപിച്ച് കുഴിമന്തി വിൽക്കുന്ന ഹോട്ടൽ അടിച്ചു തകർത്ത് പൊലീസ് ഉദ്യോഗസ്ഥൻ. ചങ്ങനാശ്ശേരി സ്റ്റേഷനിലെ സിപിഒ ജോസഫ് ആണ് അക്രമം നടത്തിയത്. വാക്കത്തിയുമായി എത്തിയ...
Year: 2024
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ജലനിരപ്പ് ക്രമീകരിക്കാൻ മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. മലങ്കര ഡാമിന്റെ...
കഴിഞ്ഞ ദിവസം ചേലേമ്പ്രയിൽ നിന്നും കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം പുല്ലിപ്പുഴയിൽ നിന്ന് കണ്ടെത്തി. ചേലേമ്പ്ര പാറയിൽ സ്വദേശി ഫൈസലിൻ്റെ മകൻ മുഹമ്മദ് ഫാദിലിനെയാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് കാണാതായത്....
മലബാറിലെ പ്രസിദ്ധമായ മൂന്നിയൂർ കളിയാട്ടമുക്ക് അമ്മാഞ്ചേരി ഭഗവതിക്ഷേത്രത്തിലെ കോഴിക്കളിയാട്ട മഹോത്സവം ഇന്ന് (വെള്ളിയാഴ്ച ) നടക്കും. വെളളിയാഴ്ച നാടിന്റെ വിവിധ ദേശങ്ങളിൽ നിന്ന് പൊയ്കുതിരകളുമായി ആയിരക്കണക്കിന് ഭക്തരാണ് രാവിലെ മുതൽ കളിയാട്ടക്കാവിലേക്കൊഴുകുക. ആചാരപ്രകാരം...
പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കെതിരെ നടത്തിയ പരാമർശത്തിൽ പൊലീസിൽ പരാതി. ഗുവാഹത്തിയിലെ ഹാത്തി ഗൗ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. ദേശീയ അവാർഡ് നേടിയ ചലച്ചിത്ര...
കോഴിക്കോട് ബീച്ചില്‍ എട്ട് പേര്‍ക്ക് ഇടിമിന്നലേറ്റു; പരിക്കേറ്റവരില്‍ ഏഴ് പേര് മത്സ്യത്തൊഴിലാളികള്‍
കോഴിക്കോട് ബീച്ചില്‍ ഇടിമിന്നലേറ്റ് എട്ട് പേര്‍ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് 12 മണിയോടെ കോഴിക്കോട് സൗത്ത് ബീച്ചിലാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍...
ക്വാറി ഉടമയെ ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥർ പണം തട്ടിയെന്ന് പരാതി. വളാഞ്ചേരി എസ് എച്ച് ഒയും എസ് ഐയും ചേർന്നു 18 ലക്ഷം രൂപ...
യാത്രക്കിടെ കെഎസ്‌ആർടിസി ബസിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി. ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കുഞ്ഞിന് ജന്മം...
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത് 1982-ൽ പുറത്തിറങ്ങിയ ‘ഗാന്ധി’ എന്ന ചിത്രമിറങ്ങുന്നതുവരെ ഗാന്ധിജിയെ ആർക്കും അറിയില്ലായിരുന്നുവെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്ര...
മൂന്നിയൂർ കളിയാട്ട മഹോത്സവം; ഡിജെ/ സൗണ്ട് സിസ്റ്റം പാടില്ല; ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഈ മാസം 31 ന് നടക്കുന്ന മൂന്നിയൂർ കളിയാട്ടകാവ് കോഴിക്കളിയാട്ട മഹോത്സവവുമായി ബന്ധപ്പെട്ട്...