NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: August 2024

പരപ്പനങ്ങാടി : വയനാട്ടിലെ ദുരിതബാധിതർക്ക് വേണ്ടി പരപ്പനങ്ങാടി പയനിങ്ങൽ ഓട്ടോ ഡ്രൈവേഴ്സ് വാട്സ്ആപ്പ് കൂട്ടായ്മ  സഹായധന സമാഹരണം നടത്തി.   കരോക്കോ പാട്ട് പരിപാടിയിലൂടെയാണ് പൊതുജനങ്ങളിൽ നിന്നും...

വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. കേന്ദ്രത്തിന്റേത് വഖഫ് ബോര്‍ഡിനെ ഇല്ലാതാക്കുന്ന നീക്കമാണെന്നാണ് അദേഹം പറഞ്ഞു.   വഖ്ഫ്...

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്നെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേത്വത്തിലുള്ള...

പരപ്പനങ്ങാടി : അജ്ഞാതനായ വയോധികൻ തീവണ്ടി തട്ടി മരിച്ചു. റെയിൽവേ സ്റ്റേഷൻ സമീപം നടപ്പാലത്തിനരികിൽ വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയാണ് തീവണ്ടി തട്ടിയത്. വിവരമറിയിച്ചതിനെത്തുടർന്ന് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി....

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഓഗസ്റ്റ് 10 മുതൽ മഴ ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഈ ദിവസം മൂന്ന് ജില്ലകളിൽ...

ആലപ്പുഴയിൽ സ്‌ക്കൂളിന് മുമ്പിൽ വെടിവെപ്പ്. പ്ലസ്‌വൺ വിദ്യാർത്ഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു. വെടിവെപ്പിൽ ആർക്കും പരുക്കുകളില്ല. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണ് സ്കൂളിൽ വെടിവെപ്പ് നടത്തിയത്.  അധ്യാപകരാണ് പൊലീസിൽ പരാതി...

അഴമിതിക്കേസിൽ എൻഫോസ്മെൻ്റ് ഡയറക്ട‌റേറ്റിന്റെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ.   സന്ദീപ് സിംഗ് യാദവ് എന്ന ഉദ്യോഗസ്ഥനാണ് പിടിയിലായത്. ഡൽഹിയിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഇ ഡി അറിയിച്ചു....

വഖഫ് ബോർഡ് നിയമ ഭേദഗതി ബില്ലിന് മേൽ ലോക്സഭയിൽ ചൂടേറിയ ചർച്ച. ഭരണപക്ഷത്തെ അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചും പ്രതിപക്ഷ അംഗങ്ങൾ ബില്ലിനെ ശക്തമായി എതിർത്തും ലോക്സഭയിൽ സംസാരിച്ചു....

1 min read

തിരുവനന്തപുരം: ഈ വർഷത്തെ ഒന്നാംപാദ പരീക്ഷ (ഓണപ്പരീക്ഷ) തീയതികൾ  വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ഓണപരീക്ഷകൾ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കും. എട്ടാം ക്‌ളാസിൽ മിനിമം...

  വള്ളിക്കുന്ന് : വയനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപയും, 23 ഭരണസമിതി അംഗങ്ങളും ഒരു മാസത്തെ ഓണറേറിയവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...

error: Content is protected !!