NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: May 2024

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വേനൽ മഴ ലഭിക്കും. അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു....

  മൂന്നിയൂർ: ആലിൻചുവട് അങ്ങാടിയിൽ കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും ഒരാൾക്ക് പരിക്ക് പറ്റുകയും ചെയ്തു.   ഇന്ന് രാവിലെയാണ് സംഭവം. ഓട്ടേറിക്ഷയിലെ യാത്രക്കാരനായ...

പരപ്പനങ്ങാടി : പൊതുപ്രവർത്തകനും ദീർഘകാലം " മാധ്യമം ദിനപത്രത്തിൻ്റെ  തിരൂരങ്ങാടി ഏരിയ ലേഖകനുമായിരുന്ന പരപ്പനങ്ങാടി നമ്പുളം സൗത്തിലെ ഇ. എസ്. സുലൈമാൻ മാസ്റ്റർ (75) നിര്യാതനായി. (കൊടുങ്ങല്ലൂർ...

താനൂര്‍: മലപ്പുറം താനൂരില്‍ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ ആക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു. ജ്വല്ലറികളിലേക്ക് വിതരണം ചെയ്യാനെത്തിച്ച സ്വര്‍ണമാണ് കവര്‍ന്നത്.   മേയ് മൂന്നാം...

പരപ്പനങ്ങാടി : പെയ്ൻ്റിങ് ജോലിക്കിടെ കോണി തെന്നി താഴെ വീണ യുവാവ് ചികിത്സയിരിക്കെ മരിച്ചു. പരപ്പനങ്ങാടി കോടതിക്കടുത്തെ കിക്കേഴ്സ് റോഡോരത്തെ കക്കാട്ട് റംഷീദ് (25)നാണ് ദാരുണാന്ത്യം. ദിവസങ്ങൾക്ക്...

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  ...

മലപ്പുറം താനൂര്‍ കസ്റ്റഡി മരണത്തില്‍ പ്രതികളായ നാല് പൊലീസുകാരെയും അറസ്റ്റ് ചെയ്ത് സിബിഐ. ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി പിടികൂടിയത്. ഒന്നാം പ്രതി സീനിയര്‍...

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഇന്നു രാവിലെ 02.30 മുതല്‍ നാളെ രാത്രി 11.30 വരെ അതി...

മേശപ്പുറത്ത് വച്ച മൊബൈൽ ഫോൺ കത്തിനശിച്ചു. തേഞ്ഞിപ്പലത്ത് കാലിക്കറ്റ് സർവകലാശാല ടാഗോർ നികേതൻ ഡയറക്ടറേറ്റ് ഓഫ് അഡ്മിഷനിലെ അസിസ്റ്റന്റ് ജിഷയുടെ മൊബൈൽ ഫോണാണ് കത്തിനശിച്ചത്. ഓഫീസിൽ വെച്ചാണ്...

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ പരിഷ്‌കരണങ്ങളോടെ മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ടെസ്റ്റിലെ പരിഷ്‌കരണങ്ങള്‍ നിര്‍ദ്ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തില്ല....