NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: May 2024

മുംബൈയില്‍ ശക്തമായ പൊടിക്കാറ്റിലും മഴയിലും കൂറ്റൻ പരസ്യബോര്‍ഡ് തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 14 ആയി.  60 പേര്‍ പരുക്കേറ്റ് ചികില്‍സയിലാണ്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന 65 പേരെ...

ട്രെയിനില്‍ ടി.ടി.ഇ.ക്ക് നേരെ വീണ്ടും അക്രമം. മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസിലെ ടി.ടി.ഇ രാജസ്ഥാന്‍ സ്വദേശി വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം.  മൂക്കിന്...

കപ്പലും ബോട്ടും കൂട്ടിയിടിച്ച് രണ്ടു മത്സ്യത്തൊഴിലാളികൾ മരിച്ചു. ചേറ്റുവയിൽ നിന്നും 16 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം.   പൊന്നാനി സ്വദേശികളായ സിദ്ധീഖ് മകൻ ഗഫൂർ (48),...

  കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 887 ഗ്രാം സ്വര്‍ണ്ണമാണ്  പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഒരു യാത്രക്കരനെയും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ മറ്റ് രണ്ടുപേരെയും പോലിസ്...

ദുബായില്‍ നിന്ന് മംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കിടെ പ്രശ്നമുണ്ടാക്കുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്ത മലയാളി യാത്രക്കാരനെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.  ...

തിരൂരങ്ങാടി : പൂക്കിപ്പറമ്പിൽ രണ്ടുവീടുകളിൽ മോഷണം. സ്വർണ്ണാഭരണങ്ങൾ കവർന്നു. പൂക്കിപ്പറമ്പ് മങ്കട കോയ,  കരുമ്പിൽ ബഷീർ  എന്നിവരുടെ വീട്ടിലുമാണ് മോഷണം നടന്നത്. കോയയുടെ വീട്ടിൽനിന്നും പത്ത് പവൻ...

പരപ്പനങ്ങാടിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ചെറിയകോലോത്ത് ബാലൻ എന്ന സി.കെ. ബാലേട്ടൻ അന്തരിച്ചു. 92 വയസ്സായിരുന്നു. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ...

വള്ളിക്കുന്ന്: ആളില്ലാത്ത വീട്ടിൽ നിന്ന് ആഭരണങ്ങൾ കവർന്നു. അത്താണിക്കൽ കച്ചേരിക്കുന്ന് അമ്പാളി പറമ്പിൽ ഗീതയുടെ വീട്ടിലാണ് മോഷണം നടന്നത്. സ്വർണ്ണവും ഡയമെൻ്റ് ആഭരണങ്ങളും ഉൾപ്പെടെ രണ്ട് ലക്ഷം...

പരപ്പനങ്ങാടി :  ഓട്ടോയിൽ വിൽപ്പനക്കെത്തിച്ച എം.ഡി.എം.എ യുമായി മൂന്ന് യുവാക്കൾ പിടിയിൽ. ചെട്ടിപ്പടി കോയംകുളം സ്വദേശി പാലവളപ്പിൽ അലിയാസ് (35), കുഞ്ഞിൻ്റെ പുരക്കൽ ജുനൈദ് (34), ആലുങ്ങൽ...

ഡൽഹിയിൽ കഴിഞ്ഞ ദിവസമുണ്ടായ പൊടിക്കാറ്റിൽ രണ്ട് പേർ മരിച്ചു. ശക്തമായ പൊടിക്കാറ്റിലുണ്ടായ അപകടങ്ങളിൽ ആകെ 23 പേർക്ക് പരുക്കേറ്റു. മരം വീണുണ്ടായ അപകടത്തിലാണ് രണ്ട് പേർക്ക് ജീവൻ...