NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2023

കോഴിക്കോട് : ഇരുമ്പ് പൈപ്പ് കൊണ്ട് നിര്‍മിച്ച ഊഞ്ഞാലില്‍ നിന്നു തെറിച്ചു വീണ് കമ്പികളുടെ അടിയില്‍ കുരുങ്ങി അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. കോഴിക്കോട് മാവൂര്‍ ആശാരി പുല്‍പ്പറമ്പില്‍...

കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക്‌ തന്ത്രപൂര്‍വം പിടികൂടി മോട്ടോർ വാഹന വകുപ്പ്. തുടർന്ന് ബൈക്ക് യാത്രികനു പിഴ ചുമത്തി. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന്...

  വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ നടന്ന കല്ലേറിൽ അന്വേഷണം ഊർജിതമാക്കി റെയിൽവേ സംരക്ഷണ സേനയും കേരള പൊലീസും. തിരൂരിനും പരപ്പനങ്ങാടിക്കും ഇടയിലുള്ള കമ്പനിപ്പടിയിൽ വെച്ചാണ് ട്രെയിനിന്...

വിവാഹമോചനത്തിൽ സുപ്രധാന വിധി പ്രസ്താവിച്ച് സുപ്രീംകോടതി. പുതിയ ഉത്തരവ് പ്രകാരം വിവാഹമോചന കേസുകളിൽ ആറ് മാസത്തെ നിർബന്ധിത കാലയളവ് ഒഴിവാക്കാനാകും. ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ച്...

കാമുകന് അയച്ച നഗ്നചിത്രങ്ങള്‍ തിരിച്ചെടുക്കാന്‍ ഹാക്കറുടെ സഹായം തേടി വിദ്യാര്‍ത്ഥിനിയില്‍ നിന്ന് ഹാക്കര്‍ പണവും നഗ്നചിത്രവും കൈക്കലാക്കി. സംഭവത്തിൽ പണം തട്ടിയ യുവാവിനെ പോലീസ് പിടികൂടി. പറവൂർ...

കൊല്ലം: മികച്ച ഡോക്ടർക്കുള്ള അവാർഡ് വാങ്ങി മടങ്ങും വഴിയുണ്ടായ അപകടത്തിൽ ഹോമിയോ ഡോക്ടർ മരിച്ചു. കായംകുളം കണ്ടല്ലൂർ സ്വദേശിനി ഡോ. മിനി ഉണ്ണികൃഷ്ണനാണ് മരിച്ചത്.   അപകടത്തിൽ...

ഇന്ന് സാർവദേശീയ തൊഴിലാളി ദിനം. തൊഴിലാളികുടെ അവകാശങ്ങളെ കുറിച്ച് ഓർമിപ്പിക്കുന്ന ദിനമായാണ് മെയ് ദിനം കൊണ്ടാടുന്നത്. എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെ തുടർന്ന് അതിന്റെ സ്മരണക്കായി...

1 min read

പെരിന്തൽമണ്ണ: ഇതരസംസ്ഥാനങ്ങളിലെ വിവിധ സർവകലാശാലകളിലും കോളേജുകളിലും പ്രവേശനം ശരിയാക്കാമെന്നുപറഞ്ഞ് വിദ്യാർഥികളിൽനിന്നു പണം വാങ്ങി വഞ്ചിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ഏലംകുളം കുന്നക്കാവ് കോലോത്തൊടി മുബീനെ(34)യാണ്‌ പെരിന്തൽമണ്ണ പോലീസ്...

പരപ്പനങ്ങാടി: ഒമ്പതാംക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഹെൽത്ത് സെൻ്റർ ജീവനക്കാരനെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തു. നെടുവ ഹെൽത്ത് സബ് സെൻ്ററിലെ കരാർ ജീവനക്കാരനായ അഭിലാഷ് (21)...

1 min read

ആനകളെ പ്രകോപിപ്പിച്ചാൽ അവ എങ്ങനെ പെരുമാറുമെന്ന് കണ്ടറിയണം. വാഴപ്പഴം കാണിച്ച് കാട്ടാനയെ മുന്നോട്ടു നയിച്ച യുവതിയെ കൊമ്പൻ ആക്രമിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. യുവതിയുടെ കൈയിലുണ്ടായിരുന്ന വാഴക്കുല...

error: Content is protected !!