തിരുവനന്തപുരം: കെട്ടിടനിർമാണ പെർമിറ്റിന് ഏപ്രിൽ 10-ന് മുമ്പ് അപേക്ഷിച്ചവരിൽനിന്ന് പുതുക്കിയഫീസ് ഈടാക്കില്ല. ഏപ്രിൽ പത്തിനാണ് പുതുക്കിയഫീസ് പ്രാബല്യത്തിലായത്. പത്തിനുമുമ്പ് അപേക്ഷിച്ചവരിൽനിന്നും ചില തദ്ദേശസ്ഥാപനങ്ങൾ പുതുക്കിയനിരക്ക് ഈടാക്കിയെന്ന പരാതി...
Month: May 2023
മഞ്ചേരി: റോഡരികിലും ഒഴിഞ്ഞ പ്രദേശങ്ങളിലും മറ്റും മാലിന്യങ്ങൾ വലിച്ചെറിയുന്നവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് മഞ്ചേരി നഗരസഭ. നഗരസഭാപരിധിയിലെ പലയിടങ്ങളിലും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നുണ്ട്. ഇത് രൂക്ഷമായ...
കൊണ്ടോട്ടി: നഗരസഭയിലെ ആരോഗ്യവിഭാഗം വിമാനത്താവളറോഡിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയതും വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചതുമായ ഭക്ഷ്യസാധനങ്ങൾ പിടികൂടി. നാലു ഹോട്ടലുകൾക്ക് 30000 രൂപ പിഴയിട്ടു. ചിക്കൻ, ചോറ്,...
പരപ്പനങ്ങാടി: ട്രെയിനിൽ നിന്നും വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു ഷൊർണൂരിൽ ഹോട്ടലിൽ ജോലി ചെയ്യുന്ന ജയ്പൂർ സ്വദേശിക്കാണ് പരിക്ക് ഇന്ന് വൈകീട്ട് 7 മണിയോടെ ആണ്...
മഅ്ദനിക്ക് കേരളത്തിലേക്ക് വരാനുള്ള ചെലവ് വഹിക്കാന്‍ സന്നദ്ധമായി പി.ഡി.പി. അദ്ദേഹം കേരളത്തിലേക്ക് വരുന്നത് എങ്ങിനെ മുടക്കാം എന്ന ഗൂഡ നീക്കത്തിന്റെ ഭാഗമായാണ് കര്‍ണാടക ഭീമമമായ തുക ആവശ്യപ്പെട്ടത്....
പത്തനംതിട്ട: മലയാലപ്പുഴയില്‍ മന്ത്രവാദം ചെയ്തതിന് പണം നല്‍കിയില്ലെന്ന് ആരോപിച്ച് വീട്ടില്‍ പൂട്ടിയിട്ട പത്തനാപുരം സ്വദേശികളെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും നാട്ടുകാരുമെത്തി മോചിപ്പിച്ചു. നേരത്തെ പോലീസ് നടപടി നേരിട്ട...
കോഴിക്കോട്: സി ഐ സി ഉപദേശക സമിതിയില്‍ നിന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജന. സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പെയ്യാനാണ് സാധ്യത. കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍...
കോഴിക്കോട് : ഇരുമ്പ് പൈപ്പ് കൊണ്ട് നിര്‍മിച്ച ഊഞ്ഞാലില്‍ നിന്നു തെറിച്ചു വീണ് കമ്പികളുടെ അടിയില്‍ കുരുങ്ങി അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. കോഴിക്കോട് മാവൂര്‍ ആശാരി പുല്‍പ്പറമ്പില്‍...
കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് തന്ത്രപൂര്‍വം പിടികൂടി മോട്ടോർ വാഹന വകുപ്പ്. തുടർന്ന് ബൈക്ക് യാത്രികനു പിഴ ചുമത്തി. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന്...