NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: May 2023

താനൂരിലുണ്ടായ ബോട്ടപകടത്തിൽ നാളെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. അപകടത്തെ തുടർന്ന് മെയ് 8 ന് നടത്താനിരുന്ന താലൂക്കുതല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും...

മലപ്പുറം: പരപ്പനങ്ങാടി കെട്ടുങ്ങൽ ബീച്ചിൽ വിനോദയാത്രാ ബോട്ട് മുങ്ങി. ഇതിനകം മരണം 21 ആയതായി റിപ്പോർട്ട്. മരിച്ചവരിൽ തിരിച്ചറിഞ്ഞവർ :- മരിച്ചവരിൽ തിരിച്ചറിഞ്ഞവർ പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ...

മലപ്പുറം: പരപ്പനങ്ങാടി കെട്ടുങ്ങൽ ബീച്ചിൽ വിനോദയാത്രാ ബോട്ട് മുങ്ങി. 13 ഓളം പേർ മരിച്ചു. രക്ഷാപ്രവർത്തനം തുടരുന്നു. കൂടുതൽ പേർ ബോട്ടിൽ ഉണ്ടായിരുന്നു. മരിച്ചവരില്‍ ഒരു സ്ത്രീയും...

താനൂർ: തൂവൽ തീരത്ത് ബോട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. താനൂരിൽ വിനോദ സഞ്ചാരത്തിന്റെ ഭാഗമായി പൂരപ്പുഴയിൽ സർവീസ് നടത്തിക്കൊണ്ടിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ട് മറിഞ്ഞത്.   അപകടത്തിൽ...

കോഴിക്കോട്: ഡീസൽ എൻജിനുകളിലെ പുകനിയന്ത്രണവുമായി ബന്ധപ്പെട്ട പരീക്ഷണ ഗവേഷണ പ്രബന്ധത്തിന് മലയാളിശാസ്ത്രജ്ഞന് അന്താരാഷ്ട്രപുരസ്കാരം. കണ്ണൂർ മുഴുത്തടം സ്വദേശി ഡോ. ആനന്ദ് ആലമ്പത്താണ് പുരസ്കാരം നേടിയത്. പെൻസിൽവേനിയ ആസ്ഥാനമായി...

മോട്ടോർവാഹനവകുപ്പിന്റെ നിരീക്ഷണക്യാമറകൾ കണ്ടുപിടിക്കുന്ന നിയമലംഘനങ്ങൾക്ക് ഉടൻ നോട്ടീസയക്കും. ഈ മാസം 19 വരെയുള്ള നിയമലംഘനങ്ങൾക്കാണ് ദൃശ്യങ്ങളില്ലാതെ ബോധവത്കരണ നോട്ടീസയക്കുക. വാഹനയുടമയുടെ പേരിലാണ് കത്തയക്കുക. നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും കഴിഞ്ഞ...

തിരൂരങ്ങാടി : കക്കാട്ട് ദേശീയ പാത കോട്ടക്കൽ റോഡിൽ ടർഫിന് സമീപം മാബ്സ് ഓട്ടോ പർട്‌സ് കടയിൽ തീപിടുത്തം, 6 യൂണിറ്റ് ഫയർ ഫോഴ്സും കൂരിയാട് വാട്ടർ...

  തിരൂരങ്ങാടി: എ.ഐ. ക്യാമറ ക്രമക്കേടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ്. ചെമ്മാട് കരിപറമ്പിലെ എഐ ക്യാമറക്ക് കരിങ്കൊടി കൊണ്ട് മറച്ച് പ്രതീകാത്മക...

കൊണ്ടോട്ടി ഐക്കരപ്പടി വെണ്ണായൂരിൽ പഞ്ചായത്ത് സ്റ്റേഡിയത്തിനു സമീപമുള്ള വീട്ടിൽ കവർച്ച. ഒരു ലക്ഷം രൂപയും ആറു പവൻ സ്വർണാഭരണവുമാണ് കവർന്നത്. ഐക്കരപ്പടി - കാക്കഞ്ചേരി റോഡിൽ വി.വി....

കേരളത്തില്‍ ചുഴലിക്കാറ്റ് ഭീഷണി. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ട് ശനിയാഴ്ച ന്യൂനമര്‍ദ്ദമായി മാറും. പിന്നീട് തീവ്രമാകുന്ന ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയ്ക്ക് ശേഷം ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ...