ഡിജിറ്റല്‍ കറന്‍സി ഇനി കേരളത്തിലേക്കും. കൊച്ചി നഗരത്തിലായിരിക്കും കേരളത്തില്‍ ആദ്യമായി ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുക. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് മുംബൈ , ബെംഗ്‌ളൂരു ന്യു ദല്‍ഹി ഭുവനേശ്വര്‍...
Month: January 2023
കടം വര്‍ധിക്കുന്നതിനെക്കാള്‍ ഉയര്‍ന്ന തോതില്‍ കേരളത്തിന്റെ വരുമാനം വര്‍ധിക്കുന്നുണ്ടെന്നും, സംസ്ഥാനത്തിനെതിരെ ചിലര്‍ വ്യാജപ്രചരണം അഴിച്ചുവിടുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വസ്തുതകള്‍ മറച്ചുവച്ച് കേരളം വലിയ കടക്കെണിയിലാണെന്നു ചിലര്‍...
തിരൂരങ്ങാടി : പോപുലർ ഫ്രണ്ടിന്‍റെ ഹര്‍ത്താലിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കേസിൽ ഉൾപ്പെട്ടവരുടെ സ്വത്തുക്കൾ ജപ്തി ചെയ്യുന്ന നടപടി ആരംഭിച്ചു. ഹൈകോടതിയുടെ കർശനനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഉച്ചക്ക്...
തിരൂരങ്ങാടി: കക്കാട് ദേശീയപാതയോരത്ത് തീപിടുത്തം. കക്കാട് ജുമാമസ്ജിദിനു എതിർവശം പഴയ സ്കൂൾ കെട്ടിടത്തിന് സമീപമാണ് തീപ്പിടുത്തമുണ്ടായത്. നാശനഷ്ടങ്ങളോ ആളപായമോ ഇല്ല, തീപിടുത്തതിൻ്റെ കാരണം വ്യക്തമല്ല. നാട്ടുകാരുടെ നേതൃത്വത്തിൽ...
പരപ്പനങ്ങാടി: ഒരാഴ്ച്ചക്കിടെ അഞ്ചോളം അപകടങ്ങള്‍ നടന്ന തൃക്കുളം അമ്പലപ്പടിയില്‍ സ്പീഡ് ബ്രേക്കറും സൂചനാ ബോര്‍ഡുകളുംം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക്...
പരപ്പനങ്ങാടി: വിദ്യാർത്ഥികളുടെ ബൗദ്ധിക-സാംസ്കാരിക വളർച്ചയിൽ വലിയ പങ്ക് വഹിക്കുന്ന അധ്യാപകരെ പ്രതിസ്ഥാനത്ത് നിറുത്തിയുള്ള ബാലാവകാശ കമ്മീഷന്റ പ്രസ്താവനങ്ങളും നിർദ്ദേശങ്ങളും പ്രതിഷേധാർഹമാണെന്ന് കേരളാ ഹയർ സെക്കണ്ടറി ടീച്ചേഴ്സ് യൂണിയൻ...
പരപ്പനങ്ങാടി: നെടുവ സാമൂഹികാരോഗ്യകേന്ദ്രത്തിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുക, കിടത്തി ചികിൽസ പുനരാരംഭിക്കുക, ആവശ്യമായ സ്റ്റാഫ് നഴ്സുമാരെ നിയമിക്കുക, ആശുപത്രിയോടുള്ള നഗരസഭയുടെയും ആരോഗ്യ വകുപ്പിൻ്റെയും അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ...
മതസ്ഥാപനത്തിന്റെ പേരിൽ സംഭാവന പിരിക്കാനെത്തി കാര്യങ്ങൾ മനസ്സിലാക്കി വെച്ച് രാത്രി വീട്ടിൽ സൂക്ഷിച്ച കുരുമുളക് മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. രണ്ടത്താണി വലിയക്കത്തൊടി ഫസൽ പൂക്കോയ തങ്ങളെ...
കാസര്‍കോട് നിന്നും ഒളിച്ചോടിയ കമിതാക്കളെ ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കള്ളാറിലെ ഓട്ടോഡ്രൈവറായ ഒക്ലാവിൽ കെ എം മുഹമ്മദ് ഷെരീഫ് (40), ആടകം...
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവകലാശാലകളിലെയും വിദ്യാർഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കി. വേണ്ട ഹാജരിന്റെ പരിധി, വിദ്യാർഥിനികൾക്ക് ആർത്തവാവധി ഉൾപ്പെടെ 73...