NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2022

കോഴിക്കോട്: താമരശ്ശേരിയിൽ ബൈക്ക് ബസ്സിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. കാന്തപുരം സ്വദേശി സിനാൻ (19) നരിക്കുനി സ്വദേശി സിബിൻ (23) എന്നിവർക്കാണ് പരിക്കേറ്റത് . ഇരുവരെയും കോഴിക്കോട്...

ഒറ്റപ്പാലം പാലപ്പുറത്ത് വൃദ്ധദമ്പതികളെ വെട്ടിപരിക്കേൽപ്പിച്ച് കവർച്ചാ ശ്രമ നടത്തിയ മോഷ്ടാവ് പിടിയില്‍. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. സുന്ദരേശൻ, അംബികാദേവി എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ചായിരുന്നു മോഷണശ്രമം. സംഭവത്തില്‍ തമിഴ്നാട് സ്വദേശിയായ...

മലപ്പുറം: മുസ്ലിം ലീഗ് നേതാവും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ചേറൂരിൽ ചാക്കീരി അബ്ദുൽ ഹഖ്‌ എന്ന കുഞ്ഞുട്ടി നിര്യാതനായി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കണ്ണമംഗലം...

പ്ലസ്ടുവിന് ശേഷം തുടർപഠനത്തിന് വഴിയില്ലാതെ ബുദ്ധമുട്ടിയ വിദ്യാർഥിനിയുടെ പഠനച്ചെലവ് ഏറ്റെടുത്ത് തെന്നിന്ത്യൻ താരം അല്ലു അർജുൻ. ആലപ്പുഴ കലക്ടർ വിആർ കൃഷ്ണ തേജയുടെ അഭ്യർഥനയിലാണ് അല്ലു അര്‍ജുൻ...

പാലക്കാട് അലനല്ലൂര്‍ ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളിന്റെ മൂന്നാം നിലയിലെ കോണിപ്പടിയില്‍ ഷാള്‍ ഉപയോഗിച്ചു കൈകള്‍ കെട്ടിയ നിലയില്‍ അവശയായി കണ്ടെത്തി. സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും...

1 min read

എംഡിഎംഎയുമായി സിനിമാ-സീരിയൽ നടൻ ഉൾപ്പടെ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽനിന്ന് അഞ്ച് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കൊരട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലെ വെട്ടുകടവ് പാലത്തിന് സമീപത്ത്...

മലപ്പുറം: കൽപ്പകഞ്ചേരി പറവന്നൂരിൽ വലിയുമ്മയുടെ കൂടെ പോകുകയാ യിരുന്ന രണ്ടു വയസുകാരൻ ദേഹത്ത് തെങ്ങ് മുറിഞ്ഞു വീണ് മരിച്ചു.   കൽപ്പകഞ്ചേരി പറവന്നൂരിലെ പരിയാരത്ത് അഫ്സൽ ഷാനിബ...

പരപ്പനങ്ങാടി: ചെട്ടിപ്പടി റെയിൽവേ മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് കെ.പി.എ മജീദ് എം.എൽ.എ യുടെ അധ്യക്ഷതയിൽ  ഉദ്യോഗസ്ഥറുടെ യോഗം ചേർന്നു. 2021 ഫെബ്രുവരിയിൽ നിർമാണോദ്‌ഘാടനം നിർവഹിച്ച പദ്ധതി പ്രവൃത്തി...

ഇടുക്കി ചെമ്മണ്ണാറിൽ അച്ഛന്റെ വെട്ടേറ്റ് മകൻ മരിച്ചു. മൂക്കനോലിൽ ജെനീഷ് (38) ആണ് മരിച്ചത്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ജെനീഷിന്റെ പിതാവ് തമ്പിയെ പൊലീസ്...

മലപ്പുറത്തുകാരുടെയത്ര ഫുട്ബോൾ ആവേശം മറ്റെവിടെയും ഉണ്ടാകില്ല. ലോകകപ്പ്  അടുത്തെത്തിയതോടെ മലപ്പുറത്തിൻ്റെ ഗ്രാമ നഗര വീഥികൾ എല്ലാം ബ്രസീലിൻ്റെയും അർജൻ്റീനിയയുടെയും പോർച്ചുഗലിന്റേയും ജർമനിയുടെയും നിറങ്ങളെ കൊണ്ട് നിറയും. മതിലുകളും...