NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2022

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ എട്ടു വയസുകാരൻ മരിച്ചു. മണികണ്ഠൻ എന്ന കുട്ടിയാണ് മരിച്ചത്. അപകടത്തില്‍ 18 പേർക്ക് പരിക്കേറ്റിരുന്നു. ആന്ധ്രപ്രദേശിൽ...

കൊച്ചി: കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്ലസ് വൺ വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ കേസ്. പട്ടിമറ്റം സ്വദേശിയായ കിരണിനെതിരേയാണ് തൃപ്പുണിത്തുറ പൊലീസ് കേസെടുത്തത്....

1 min read

തിരുവനന്തപുരം ആറ്റിങ്ങലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നവീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. വടക്കന്‍സ് എന്ന പേരിലുള്ള ബസിന്‍റെ ഡ്രൈവറായ ചെമ്മരുതി പാലച്ചിറ...

അയല്‍വാസിയുടെ വെട്ടേറ്റ നാലുവയസുകാരന്‍ മരിച്ചു.വയനാട്ടില്‍മേപ്പാടി നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവാണ് മരിച്ചത്. വ്യാഴാഴ്ചയാണ് അയല്‍വാസി ജിതേഷ് അമ്മ അനിലയേയും കുഞ്ഞിനേയും വെട്ടിയത്. അനില അങ്കണവാടിയിലേക്കു കുഞ്ഞുമായി...

താനൂർ: താനാളൂരിൽ നാല് വയസുകാരനെ തെരുവ് നായകൾ കൂട്ടത്തോടെ ആക്രമിച്ചു കടിച്ചു കീറി. വട്ടത്താണി സ്വദേശി റഷീദിന്റെ മകൻ മുഹമ്മദ് റിസ്‍വാനാണ് കടിയേറ്റത്. ഗുരുതര പരിക്കേറ്റ കുട്ടിയെ...

1 min read

മലപ്പുറം: കൽപകഞ്ചേരിയിലെ വിവാഹ വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. നിരവധി മോഷണ കേസുകളിൽ പ്രതിയായ താനാളൂർ സ്വദേശി ഷാജഹാൻ എന്ന മണവാളൻ ഷാജഹാനാണ് പിടിയിലായത്. 8...

1 min read

പെരുമ്പാവൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയ്ക്ക് പരുക്ക്.ഒക്കൽ എസ് എൻ എച്ച് എസ് എസ് സ്കൂളിലെ വിദ്യാർത്ഥിനി ഫർഹയാണ് അപകടത്തിൽപ്പെട്ടത്. ബസിന്‍റെ മുന്‍വാതില്‍...

തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ ഹരിതസേനയും സകൗട്ട്സ് & ഗൈഡ്സും ചേർന്ന് കൊടിഞ്ഞി വെഞ്ചാലി പാടത്ത് ഒരേക്കർ നിലം ഞാറുനട്ടു. "വിത്തിനൊപ്പം വിളക്കൊപ്പം" എന്ന പരിപാടി...

വള്ളിക്കുന്ന്‌: വള്ളിക്കുന്നില്‍ പട്ടാപ്പകല്‍ അടച്ചിട്ട വീട്‌ കുത്തിത്തുറന്ന്‌ മോഷണം. മൂന്നേമുക്കാല്‍ പവന്‍ സ്വര്‍ണവും 4000 രൂപയും കവര്‍ന്നു. അത്താണിക്കല്‍ പാറക്കണ്ണിക്ക്‌ സമീപം അരുണ്‍കുമാര്‍ വാടകക്ക്‌ താമസിക്കുന്ന വീട്ടിലാണ്‌...

1 min read

തക്കാളിക്ക് വില കുത്തനെ ഇടിഞ്ഞതോടെ കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍. ലോഡ് കണക്കിന് തക്കാളിയാണ് കര്‍ഷകര്‍ റോഡരികില്‍ ഉപേക്ഷിച്ചത്. ലേലത്തിനെത്തിച്ച തക്കാളിയാണ് ഇത്. സര്‍ക്കാര്‍ സംഭരണം കാര്യക്ഷമമല്ലെന്നാണ്...