NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2022

തിരുവനന്തപുരം വര്‍ക്കലയില്‍ റെയില്‍ വേ ക്രോസില്‍ ഓട്ടോറിക്ഷ പൂട്ടിയിട്ട സംഭവത്തില്‍ ഗേറ്റ് കീപ്പര്‍ സതീഷ് കുമാറിന് സസ്പെന്‍ഷന്‍. റെയില്‍വേ ഗേറ്റ് തുറക്കാന്‍ വൈകിയത് ചോദ്യം ചെയ്തതിന് പാളത്തിന്...

വയനാട്ടില്‍ ആനക്കൊമ്പുമായി മൂന്ന് പേര്‍ വിജിലന്‍സ് പിടിയില്‍. അമ്പായത്തോട് സ്വദേശി മനു, കാര്യമ്പാടി സ്വദേശി അന്‍വര്‍, പള്ളിക്കോണം സ്വദേശി സുനില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ്...

കണ്ണൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ധര്‍മ്മടം സ്വദേശിയായ അദിനാനാണ് മരിച്ചത്. ധര്‍മ്മടം എസ്.എന്‍. ട്രസ്റ്റ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. അദിനാനെ കിടപ്പുമുറിയില്‍...

കണ്ണൂരിൽ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പ്രകടനത്തിൽ പ്രകോപന മുദ്രാവാക്യം വിളിക്കുകയും കലാപ ആഹ്വാനം നടത്തി പ്രസം​ഗം നടത്തുകയും ചെയ്ത സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഹിന്ദു...

കോഴിക്കോട്: ആക്ടിവിസ്റ്റും അധ്യാപികയുമായി ബിന്ദു അമ്മിണി അക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ബേപ്പൂര്‍ സ്വദേശിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെള്ളയില്‍ മോഹന്‍ദാസാണ് അറസ്റ്റിലായത്. സംഭവ സമയത്ത് പ്രതി...

കെ റെയില്‍ വിരുദ്ധ കോണ്‍ഗ്രസ് സമരം സംസ്ഥാനത്തെ ക്രമസമാധാന നിലയെ ബാധിക്കുമെന്ന് സുപ്രഭാതം മുഖപ്രസംഗം. കോണ്‍ഗ്രസ് സമരം അക്രമത്തില്‍ കലാശിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. വികസനം നാടിന്റെ ആവശ്യമാണ്....

താനാളൂർ വട്ടത്താണിക്ക് സമീപം വലിയ പാടത്തിന് തെക്ക് ഭാഗത്ത് വെച്ച് തിരുർ തലക്കടത്തൂർ സ്വദേശികളായ പിതാവും മകളും ടെയിൽ തട്ടി മരണപ്പെട്ടു. അസീസ് കണ്ടം പുലാക്കൽ (46)...

വള്ളിക്കുന്ന്: 100 വര്‍ഷത്തിലധികം പഴക്കമുള്ള റോഡരികിലെ തണല്‍മരം പെട്ടെന്ന് ഉണങ്ങിയതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരുടെ പരാതി. ചേളാരി - ചെട്ടിപ്പടി റോഡിൽ കൊടക്കാട് കെ.എച്ച്.എ.എം.എൽ.പി.സ്കൂളിന് മുൻവശത്ത് നല്ല തലയെടുപ്പോടെ...

സംസ്ഥാനത്തെ പൊലീസിന്റെ വ്യാപകമായ അതിക്രമങ്ങൾക്കെതിരെ ഉയരുന്ന വിമര്‍‌ശനങ്ങളെ ട്രോളി കേരള പൊലീസ്. പൊലീസിന്റെ അതിക്രമങ്ങളെ പരോക്ഷമായി ന്യായീകരിക്കുന്ന ട്രോള്‍ ആണ് കേരള പൊലീസ് ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്....

തിരൂരങ്ങാടി: റോഡിൽ അപകടഭീഷണിയുയർത്തി ചീറിപ്പായുന്ന ഭീമൻ ലോറികൾക്ക് കടിഞ്ഞാണിട്ട് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ. കക്കാട് പരപ്പനങ്ങാടി റോഡിൽ അമിത ഭാരവുമായി പരപ്പനങ്ങാടിയിലേക്ക് ഹാർബർ നിർമ്മാണത്തിനായി കല്ലുകളെത്തിക്കുന്ന ടോറസ്...