NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2022

നിലമ്പൂർ ∙ മമ്പാട് പുള്ളിപ്പാടം കറുകമണ്ണയിൽ ഒന്നേമുക്കാൽ കോടി രൂപയുടെ നികുതിയടയ്ക്കാത്ത സിഗരറ്റ് ശേഖരം പൊലീസ് പിടികൂടി. പൂളക്കപ്പൊയിൽ പള്ളിപ്പറമ്പിൽ അസ്കറിന്റെ (37) വീട്ടിൽ നിന്നാണ് ഡിവൈഎസ്പി...

ജിദ്ദ: ഇന്ന് ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിൽ അർജന്റീനക്കെതിരെ സൗദി ടീം നേടിയ അട്ടിമറി വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നാളെ സൗദിയിൽ പൊതു അവധി. സൗദി...

എടവണ്ണ ∙ ചെറുമണ്ണിൽ അനധികൃത ഗ്യാസ് റീ ഫില്ലിങ് കേന്ദ്രം കണ്ടെത്തി. പാറക്കാടൻ ഷിജിലിന്റെ വീടിന്റെ ഷെഡിൽനിന്നാണ് 45 സിലിണ്ടറുകളും 4 ഫില്ലിങ് മോട്ടറുകളും 2 ത്രാസും...

തിരുവനന്തപുരം: പതിമൂന്നുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവിനെ വർക്കല പോലീസ് അറസ്റ്റു ചെയ്തു. വെട്ടൂർ സ്വദേശി അഭിലാഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ പതിനെട്ടാം തീയതി രാവിലെ...

കോഴിക്കോട് പൂവാട്ടുപറമ്പിൽ അടയ്ക്ക പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. പെരുമണ്ണ സ്വദേശി പാറമ്മൽ ചന്ദ്രൻ (65) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേർ കുത്തേറ്റ് കോഴിക്കോട് മെഡിക്കൽ...

കരുവാരകുണ്ട്: ഇന്നോവ കാറിൽ കടത്തുകയായിരുന്ന പുതുച്ചേരി മദ്യവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. കീഴാറ്റൂർ വഴങ്ങോട്ട് മക്കാടൻ ജയപ്രകാശിനെയാണ്(39) കാളികാവ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. ഷിജുമോൻ അറസ്റ്റ്...

പാലക്കാട്: ഒറ്റപ്പാലത്തിന് സമീപം പാലപ്പുറത്ത് അമ്മയെ കഴുത്തറത്ത് കൊന്ന് മകൻ തൂങ്ങി മരിച്ചു. പാലപ്പുറം സ്വദേശി സരസ്വതിയാണ് കൊല്ലപ്പെട്ടത്. മകൻ വിജയകൃഷ്ണനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  ഇന്ന് രാവിലെയാണ്...

കോഴിക്കോട്: ഡ്രൈവിങ്ങിനിടെ പക്ഷാഘാതം പിടിപെട്ട് ശരീരത്തിന്‍റെ ഒരുഭാഗം തളര്‍ന്നിട്ടും മനോധൈര്യം കൈ വിടാതെ ബസ് റോഡരികിൽ നിർത്തി കെഎസ്ആർടിസി ഡ്രൈവർ. 48 യാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കിയാണ് ഡ്രൈവർ...

സംസ്ഥാനത്തെ സ്‌കൂളുകളിലെ രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 14 മുതല്‍ 22 വരെ നടത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) മോണിറ്ററിങ്...

കൊച്ചി: കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്ലസ് വൺ വിദ്യാർഥിനി പീഡനത്തിന് ഇരയായ സംഭവത്തിൽ മൂന്ന് അധ്യാപകർ കൂടി അറസ്റ്റിലായി. പ്രിൻസിപ്പൽ ശിവകല, അധ്യാപികയായ ശൈലജ, അധ്യാപകൻ ജോസഫ്...