തൃശൂര്‍ കൊണ്ടാഴിയിൽ ബസ് പാടത്തേക്ക് മറിഞ്ഞു നിരവധി പേർക്ക് പരുക്ക്. തൃശൂര്‍ – തിരുവില്വാമല റൂട്ടിലോടുന്ന സുമംഗലി ബസാണ് മറിഞ്ഞത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ റോഡിന്റെ...
Year: 2022
തൃശൂർ: ആളൊഴിഞ്ഞ പറമ്പിൽ പൂജ നടത്തുകയായിരുന്ന പൂജാരിയെ മാരകായുധങ്ങളുമായി പിടികൂടി. മൂഴൂർക്കര സ്വദേശി സതീശനാണ് അറസ്റ്റിലായത്. എരുമപ്പെട്ടി വരവൂർ രാമൻകുളത്താണ് സംഭവം. ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ്...
മലപ്പുറത്തുനിന്ന് കാല്‍നടയായി ഹജ്ജിനു പുറപ്പെട്ട മലപ്പുറം പുത്തനത്താണി ആതവനാട് സ്വദേശി ശിഹാബിന്റെ വിസക്കുള്ള അപേക്ഷ പാകിസ്താന്‍ കോടതി തള്ളി. ഹജ്ജ് തീര്‍ഥാടനത്തിനായി മക്കയിലേക്ക് കാല്‍നടയായി യാത്ര പൂര്‍ത്തിയാക്കാന്‍...
തുവ്വൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ.മണ്ണാര്‍ക്കാട് തോട്ടര കലസിയില്‍ പ്രിന്‍സ് (22), കോട്ടപ്പുറം പാറക്കോട്ടില്‍ നികേഷ് (21) എന്നിവരെയാണ് 4.5 ഗ്രാം മയക്കുമരുന്നുമായി തുവ്വൂർ...
ഇടുക്കി: നാരകക്കാനത്ത് ഗ്യാസ് സിലിണ്ടറിലെ തീ പടർന്ന് വീട്ടമ്മ മരിച്ചത് കൊലപാതകമെന്ന് സൂചന. വീടിനുള്ളിൽ നിന്നും രക്തത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയതോടെ സംഭവത്തിൽ കൂടുതൽ ദുരൂഹതയുള്ളതായി പോലീസ് വ്യക്തമാക്കി....
എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെയായി നടക്കും. നാലര ലക്ഷം വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം പരീക്ഷയെഴുതും. ഏപ്രില്‍ 3 മുതല്‍ മൂല്യനിര്‍ണയകം ആരംഭിച്ച് മെയ്...
സംസ്ഥാനത്ത് വീണ്ടും ബാലവിവാഹം. കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് വിവാഹം നടന്നത്. സംഭവത്തില്‍ കോഴിക്കോട് കുറ്റിക്കാട്ടൂര്‍, കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശികളായ വീട്ടുകാര്‍ക്കെതിരെയും വരനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. പെരിങ്ങത്തൂര്‍ സ്വദേശിയാണ്...
സൗഹൃദമുണ്ടായിരുന്ന സമയത്ത് എടുത്ത ഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പത്തനംതിട്ട കൊടുമണിൽ യുവാവ് അറസ്റ്റിലായി. കൊടുമൺ അങ്ങാടിക്കൽ തെക്ക് റോസ് ഹൌസിൽ...
ക്രിമിനൽ കേസുകളിൽ പ്രതിയായ പൊലീസുകാരെ പിരിച്ചുവിടാൻ നീക്കം നടക്കുന്നതായി സൂചന. ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക തയ്യാറാക്കാൻ ഡിജിപി നിർദേശം നൽകിയിരുന്നു. പൊലീസ് ആസ്ഥാനത്തും ജില്ലാതലത്തിലും പട്ടിക...
മലപ്പുറം: ഭാര്യ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി എക്സൈസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. മലപ്പുറം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിൽ സിവിൽ എക്‌സൈസ് ഓഫീസർ ആയ അലക്സ്...