പരപ്പനങ്ങാടി: ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗവും പരപ്പനങ്ങാടി സ്വദേശിയുമായ പാലക്കൽ ജഗന്നിവാസൻ (61) അന്തരിച്ചു. ബി.ജെ.പി തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ്, മലപ്പുറം ജില്ലാ സെൽ കോ-ഓർഡിനേറ്റർ, വ്യാപാരി...
Day: September 23, 2022
മയക്കുമരുന്നുമായി മലയാളി സീരിയൽ നടൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. സീരിയൽ നടൻ ഷിയാസ്, സുഹൃത്തുക്കളായ മുഹമ്മദ് ഷാഹിദ്, ജിതിൻ എന്നിവരാണ് പിടിയില്ലാത്. അറസ്റ്റിൽ ചെയ്യുന്ന സമയത്ത്...
വര്‍ക്കലയില്‍ മകളുടെ ആണ്‍ സുഹൃത്തിനെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു. മക്കൾ മകൾ വീട്ടിൽ വിളിച്ചു വരുത്തിയ ആൺ സുഹൃത്ത്, വർക്കല ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം ചരുവിള വീട്ടിൽ...
തിരൂരങ്ങാടി : കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ 17 > മത് ഉറൂസ് മുബാറകിന് നാളെ ( ശനി) കൊടിയേറുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ...
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് നാളെ (സെപ്റ്റംബർ 24) പ്രവർത്തി ദിനം. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് നാളെ സ്കൂൾ തുറന്നു പ്രവർത്തിക്കുക. ഇന്ന് സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ച...
പരപ്പനങ്ങാടി : നേതാക്കളുടെ അറസ്റ്റിലും, റെയ്ഡിലും പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താൽ തിരൂരങ്ങാടി മണ്ഡലത്തിൽ പൂർണ്ണം. പരപ്പനങ്ങാടിയിൽ രാവിലെ തന്നെ പ്രവർത്തകർ...
മലപ്പുറം: കരിപ്പൂരിൽ കസ്റ്റംസിൻ്റെ കണ്ണ് വെട്ടിച്ചു പുറത്ത് കടന്നാലും പോലീസിനെ വെട്ടിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഒരു കിലോയിൽ അധികം സ്വർണവുമായി ജിദ്ദയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം...
പാലക്കാട്: പശു വീട്ടുവളപ്പിലെ വാഴപ്പഴം കട്ടുതിന്നത് ചോദ്യം ചെയ്ത മധ്യവയസ്കനെ പശുവിന്റെ ഉടമ മടവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചതായി പരാതി. കൂറ്റനാട് പയ്യടപ്പടി 50 വയസുകാരൻ കൃഷ്ണനാണ്...
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹര്‍ത്താലിലെ അക്രമ സംഭവങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ഹൈക്കോടതി. ഹര്‍ത്താല്‍ കോടതി നിരോധിച്ചതാണെന്നും കോടതി വ്യക്തമാക്കി. ദേശീയ...
പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍്ത്താലില്‍ വാഹനങ്ങള്‍ക്ക് നേരെ വ്യാപക അക്രമം നടക്കുന്ന സാഹചര്യത്തില്‍ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി. സുരക്ഷ നല്‍കിയില്ലെങ്കില്‍ സര്‍വീസ് നടത്തില്ലെന്ന് കെഎസ്ആര്‍ടിസി...