NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: May 23, 2022

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയിൽ ജീവനക്കാർ തമ്മിൽ അടിപിടി. പരിക്കേറ്റ രണ്ടുപേർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ഓഫീസ് സൂപ്രണ്ട് പ്രശാന്തും, പി.എം.ആർ.വൈ ഓഫീസ് വിഭാഗത്തിലെ ആസിഫും തമ്മിലാണ്...

ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവിലെ സ്വകാര്യാശുപത്രിയിലാണ് ചികില്‍സ തേടിയത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മഅ്ദനിയുടെ ഔദ്യോഗിക...

മൃഗശാലയിലെത്തിയ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ മൃഗശാല പരിപാലകൻ സിംഹത്തിന്റെ വായിൽ കയ്യിട്ടു. ഒടുവില്‍ സിംഹം യുവാവിന്റെ വിരൽ കടിച്ചുപറിച്ചു. ജമൈക്കയിലാണ് സംഭവം. കൂട്ടിലുണ്ടായി സിംഹത്തിന്റെ വായിലേയ്ക്ക് കൈവിരലുകള്‍ വെച്ചുകൊടുത്തായിരുന്നു...

കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പ്രതി രക്ഷപ്പെട്ടു. നിരവധി കേസുകളില്‍ പ്രതിയായ അമീര്‍ അലി ആണ് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാവിലെ കാസര്‍കോട് കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അമീര്‍...

വെണ്ണല വിദ്വേഷ പ്രസംഗത്തില്‍ പി.സി ജോര്‍ജിന്(P C George) ഹൈക്കോടതി(Highcourt) വ്യാഴാഴ്ച്ചവരെ ഇടക്കാല ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. പിസി ജോര്‍ജ്...

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ (Medical Colleges) ഐഡന്റിറ്റി കാര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ നിർദേശം നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena George). രോഗികളുടെ...

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയിലെ ഉള്ളണം മുണ്ടിയൻകാവിൽ നിർധരരും രോഗികളുമായ അഞ്ച് കുടുംബങ്ങൾക്ക് സ്വകാര്യ വ്യക്തി സ്വന്തം ഭൂമിയിൽ സൗജന്യമായി നിർമ്മിച്ച് നൽകുന്ന അഞ്ച് വീടുകളുടെയും അനുബന്ധമായി നിർമ്മിക്കുന്ന...

കൊല്ലം: വിസ്മയ കേസിൽ ( Vismaya Case)ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കിരൺ കുമാറിന്റെ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും....

കോഴിക്കോട് ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് അപകടം. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് ചേവരമ്പലത്ത് വച്ചാണ് അപകടമുണ്ടായത്. കൊച്ചിയില്‍ നടന്ന സോളിഡാരിറ്റി സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവര്‍ സഞ്ചരിച്ച വാഹനമാണ്...

കൊച്ചി: നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിന്റെ (Vijay Babu) മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അവധിക്കാല ബെഞ്ചാണ് നേരത്തെ ഹർജി...