NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: May 14, 2022

അബുദാബി: ഷേയ്ഖ്​ മുഹമ്മദ്​ ബിൻ സ‌യിദ്​ ആൽ നഹ്യാനെ (61) (Sheikh Mohamed bin Zayed Al Nahyan) യുഎഇയുടെ (UAE) പുതിയ പ്രസിഡൻറായി പ്രഖ്യാപിച്ച്​ യുഎഇ...

രാജ്യത്ത് ഗോതമ്പ് കയറ്റുമതി താത്കാലികമായി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. നേരത്തെ കരാര്‍ ഒപ്പിട്ട കയറ്റുമതി അനുവദിക്കുമെന്നാണ് ഇന്നലെ...

കൊച്ചി: പുരാവസ്തു തട്ടിപ്പ് നടത്തിയ മോണ്‍സണ്‍ മാവുങ്കലിനെതിരെയുളള കേസില്‍ നടന്‍ മോഹന്‍ലാലിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാലിന് ഇ.ഡി നോട്ടീസ്...

പരപ്പനങ്ങാടി : സ്ത്രീ സൗഹൃദ ക്യാമ്പസും ഓഫീസും ആക്കുന്നതിന്റെ ഭാഗമായും, ശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന്റെ ഭാഗമായും നഗരസഭയിലെ സർക്കാർ സ്ഥാപനങ്ങളിലും സ്കൂളുകളിലും നാപ്കിൻ വെന്ഡിങ് മെഷീനുകളും ഡിസ്ട്രോയറും...

കോഴിക്കോട്: സെല്‍ഫി എടുക്കുന്നതിനിടെ വിദ്യാർഥിനി ട്രെയിന്‍തട്ടി മരിച്ചു. ഫറോക്ക് റയില്‍വേ പാലത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടം. ട്രെയിന്‍തട്ടി പുഴയില്‍വീണ 16 വയസുകാരി നഫാത്ത് ഫത്താഹ് ആണ്...

ഡല്‍ഹിയില്‍ കെട്ടിടത്തിന് തീപിടിച്ച് 27 പേര്‍ മരിച്ച സംഭവത്തില്‍ കെട്ടിടത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞെന്നും അയാള്‍ ഒളിവിലാണെന്നും പൊലീസ്. മനീഷ് ലക്രയെന്നയാളാണ് കെട്ടിടത്തിന്റെ ഉടമ. കെട്ടിടത്തിന് എന്‍ഒസി ഉണ്ടായിരുന്നില്ല....

പരപ്പനങ്ങാടി: നഗരസഭയിലെ മുഴുവൻ സ്കൂളുകളും ക്ലീൻ ഗ്രീൻ ക്യാമ്പസുകളാക്കി മാറ്റുന്നത്തിന്റെ ഭാഗമായി ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തും. മാലിന്യം തരംതിരിച്ച് ശേഖരിച്ച് സംസ്കരിക്കുന്നതിന്റെ പ്രാധാന്യം കുട്ടികളിൽ പഠിപ്പിക്കുന്നതിനുമായി...