വള്ളിക്കുന്ന്: തിരുവനന്തപുരത്ത് വെച്ച് നടന്ന കേരള ഒളിമ്പിക്സ് ഗെയിംസിൽ സ്വർണ്ണം നേടി വള്ളിക്കുന്ന് സ്വദേശികളായ ബാസിൽ മുഹമ്മദും ആവണിയും. ആവണി ബോക്സിങ്ങിൽ 70-75 വെയ്റ്റ് കാറ്റഗറിയിലും ബേസിൽ മുഹമ്മദ്...
Day: May 7, 2022
കർണാടകത്തിലെ ചിത്രദുർഗയിൽ പെൺവാണിഭ റാക്കറ്റിനെ പിടികൂടി. സംഘത്തിന്റെ വലയിലകപ്പെട്ട 12 പെൺകുട്ടികളെ ചിത്രദുർഗ പൊലീസ് രക്ഷിച്ചു. തമിഴ്നാട്, ആന്ധ്ര, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച പെൺകുട്ടികളെയാണ് രക്ഷിച്ചത്....
ആലപ്പുഴയിലെ മാരാരിക്കുളത്ത് റിസോര്‍ട്ടുടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. തൃശൂര്‍ കീഴേ പള്ളിക്കര പോഴത്ത് വീട്ടില്‍ എസ് നിധീഷ് (22), ചോറുപാറ കൊള്ളാനൂര്‍...
കോഴിക്കോട്: ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്ളോഗർ റിഫ മെഹ്നുവിന്റെ (Rifa Mehnu)മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി (post mortem)പുറത്തെടുത്തു. പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നിന്ന് കോഴിക്കോട് തഹസില്‍ദാറുടെ...
കൊല്ലം ജില്ലയില്‍ കുട്ടികളില്‍ തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്. 82 കേസുകളാണ് ഉതുവരെ ജില്ലയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളെയാണ് തക്കാളിപ്പനി...
നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ജഡ്ജി ഹണി എം. വര്‍ഗീസിനെ മാറ്റണമെന്നാണ് ആവശ്യം. ജഡ്ജിയെക്കുറിച്ച് വിശദമായ...
സംസ്ഥാനത്ത് വ്യാജ മദ്യ വില്‍പ്പനയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി എക്‌സൈസ് ഇന്റലിജന്‍സ്. ബിവറേജ് ഔട്ട്‌ലെറ്റുകളില്‍ വില കുറഞ്ഞ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് വ്യാജ മദ്യ വില്‍പ്പന ഉണ്ടാകാന്‍...
തിരുവനന്തപുരം: പാചക വാതക (Cooking Gas)വില വീണ്ടും കൂട്ടി. 50 രൂപയാണ് ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന്റെ പുതുക്കിയ വില 1006.50 രൂപയായി....