വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ അന്തരിച്ചു. 78 വയസായിരുന്നു. അസുഖ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തോടുള്ള...
Month: February 2022
പരപ്പനങ്ങാടി: ചരിത്ര പണ്ഡിതനും ഗ്രന്ഥകാരനും അധ്യാപകനുമായ അന്തരിച്ച ഡോ. എം. ഗംഗാധരൻ്റെ വീട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ സന്ദർശിച്ച് കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു. ...
പാസിംഗ് ഔട്ട് പരേഡില്‍ പൊലീസ് സേനയെ വിമര്‍ശിച്ചും അഭിനന്ദിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. കേട്ടാല്‍ അറപ്പുളവാക്കുന്നതാകരുത് പൊലീസിന്റെ വാക്കുകളെന്നും സേനയുടെ ജനാഭിമുഖ്യമായ മുഖം കേരളം തിരിച്ചറിഞ്ഞ...
മലമ്പുഴ കൂര്‍മ്പാച്ചി മലയില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന ബാബുവിന് എതിരെ കേസ് എടുക്കില്ലെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. കേസെടുക്കുന്നത് സംബന്ധിച്ച് നടപടി നിര്‍ത്തിവെക്കാന്‍ വനം വകുപ്പിന്...
ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. നിയമഭേദഗതി സ്റ്റേ ചെയ്യാതിരുന്ന കോടതി ഈ വിഷയത്തില്‍ സര്‍ക്കാരിനോട് വിശദീകരണം...
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനിയായ യുവതിയാണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയെ മരിച്ച നിലയില്‍...
താനൂർ : വ്യാപാര സ്ഥാപനങ്ങളിൽ വെക്കുന്ന സംഭാവന പെട്ടി മോഷ്ടിക്കുന്നയാളെ താനൂർ പൊലീസ് പിടികൂടി. തൃശൂർ പെരിങ്ങോട്ടുകര സ്വദേശി സന്തോഷ് കുമാറാ (48) ണ് അറസ്റ്റിലായത്....
തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തിലേക്ക് അഞ്ച് വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ അനുവദിച്ചതായി കെ.പി.എ മജീദ്. എം.എൽ.എ. അറിയിച്ചു. വൈദ്യുത വാഹനങ്ങൾ ഏറിവരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക്...
സംസ്ഥാനത്ത് വീണ്ടും 100 ദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ . നാളെ മുതല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനം വരെ 100...
പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലെ മഹിളാ കിസാന്‍ സ്ത്രീ ശാക്തികരണ്‍ പരിയോജന (എംകെഎസ്പി) കീഴാറ്റൂര്‍ പഞ്ചായത്തില്‍ കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് ട്രാക്ടര്‍ ഓടിക്കാന്‍ പരിശീലനം നല്‍കി. കീഴാറ്റൂര്‍...