പരപ്പനങ്ങാടി: കേരള പത്രപ്രവർത്തക അസോസിയേഷന്റെ 2022 ലെ കലണ്ടർ പ്രകാശനം മുനിസിപ്പൽ ചെയർമാൻ എ. ഉസ്മാൻ മുതിർന്ന മാധ്യമ പ്രവർത്തകനും ചന്ദ്രിക സീനിയർ റിപ്പോർട്ടറുമായ എ.അഹമ്മദുണ്ണിക്ക് നൽകി...
Day: February 17, 2022
താനൂർ: നന്നമ്പ്ര കുണ്ടൂർ സ്വദേശിയുടെ വീട്ടിൽ നിന്നും അടയ്ക്ക മോഷ്ടിച്ച നാല് യുവാക്കൾ അറസ്റ്റിൽ. കഴിഞ്ഞ വെള്ളിയാഴ്ച അർധരാത്രിയാണ് മോഷണം നടന്നത്. വിൽക്കാനായി വീട്ടിൽ സൂക്ഷിച്ച 43,000...
ഇന്ന് 8655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 679; രോഗമുക്തി നേടിയവര്‍ 22,707 കഴിഞ്ഞ 24 മണിക്കൂറിനിടെ 64,650 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍...
ഐ.എന്‍.എല്‍ ഔദ്യോഗികമായി പിളർന്നു. വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റായി എ.പി അബ്ദുൽ വഹാബിനെയും ജന.സെക്രട്ടറിയായി നാസർകോയാ തങ്ങളെയും തിരഞ്ഞെടുത്തു. വഹാബ് ഹാജിയാണ് ട്രഷറർ....
കൊച്ചി മെട്രോ പാളത്തില്‍ നേരിയ ചരിവ് കണ്ടെത്തി. പത്തടിപ്പാലത്തിനടുത്ത് 347-ാം നമ്പര്‍ തൂണിന് സമീപമാണ് ചരിവ് കണ്ടെത്തിയത്. സ്ഥലത്ത് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെ.എം.ആര്‍.എല്‍) പരിശോധന നടത്തുകയാണ്....
ഇരുചക്രവാഹനങ്ങളില്‍ നാല് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ഹെല്‍മറ്റിന് പുറമേ ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന സുരക്ഷ ബെല്‍റ്റും നിര്‍ബന്ധമാക്കി. ഒമ്പത് മാസത്തിനും നാല് വയസിനും ഇടയില്‍...
സംസ്ഥാന കോണ്‍ഗ്രസിലെ അവസാനിക്കാത്ത തര്‍ക്കങ്ങളില്‍ മുസ്ലിം ലീഗിന് കടുത്ത അതൃപ്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലുളള തര്‍ക്കം...
ഉത്തര്‍പ്രദേശില്‍ വിവാഹ ആഘോഷത്തിനിടെ കിണറ്റില്‍ വീണ് ഒരു കുട്ടിയുള്‍പ്പെടെ 13 സ്ത്രീകളും പെണ്‍കുട്ടികളും മരിച്ചു. രണ്ട് പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. കുഷിനഗര്‍ ജില്ലയിലെ നെബുവ നൗറംഗിയയിലാണ്...
സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഒരുപാട് നാളുകള്‍ക്ക് ശേഷം ഓഫ്‌ലൈനായാണ് യോഗം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സെക്രട്ടേറിയറ്റിലെ ക്യാബിനറ്റ് റൂമിലാണ് യോഗം. ഒരുപാട് നാളുകള്‍ക്ക് ശേഷം ബസ്,...
ചലച്ചിത്ര നടന്‍ നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു. 61 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 4.15- ഓടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യങ്ങളെ...