മാസങ്ങൾ നീണ്ട കടുത്ത നിയന്ത്രണങ്ങൾക്കും നിരോധനങ്ങൾക്കും ഒടുവിൽ അടുത്ത രണ്ടാഴ്ച കേരളത്തിലെ ജനജീവിതം സാധാരണ നിലയിലായേക്കും. ആഗസ്റ്റ് 15, മൂന്നാം ഓണം എന്നിവ വരുന്നതിനാൽ അടുത്ത രണ്ട് ഞായറാഴ്ചകളിൽ...
Year: 2021
സിനിമ-സിരിയൽ നടി ശരണ്യ ശശി അന്തരിച്ചു. ബ്രെയിൻ ട്യൂമർ ബാധിച്ചു ചികിത്സയിലായിരുന്നു. കോവിഡും ന്യുമോണിയയും പിടികൂടിയ ശരണ്യ അതീവഗുരുതരാവസ്ഥയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മേയ് 23നാണ്...
സ്‌കൂളുകള്‍ തുറക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പ്രാദേശിക നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കിയാകുമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ ലോക്‌സഭയെ അറിയിച്ചു. 2020 സെപ്റ്റംബര്‍ 30 ന് അണ്‍ലോക്ക്...
2010 ൽ കേന്ദ്ര റെയിൽവെ മന്ത്രാലയം ലാഭകരമെന്ന് കണ്ടെത്തിയ ഫറോക്കിൽ നിന്നും കരിപ്പൂരിലെ കോഴിക്കോട് വിമാനത്താവളം, മലപ്പുറം വഴി അങ്ങാടിപ്പുറം വരെയുള്ള റെയിൽവെ ലൈൻ യാഥാർത്ഥ്യമാക്കുവാൻ സർക്കാർ...
കേന്ദ്രസര്‍ക്കാരിന്റെയും കൊവിഡ് നിയന്ത്രണത്തിനായി ചുമതലപ്പെട്ട വിവിധ ഏജന്‍സികളുടേയും അനുമതി ലഭിച്ചാല്‍ ഘട്ടംഘട്ടമായി സ്‌കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി നിയമസഭയില്‍ വ്യക്തമാക്കി. ഓൺലൈൻ പഠനം...
കോഴിക്കോട് സ്വദേശിയായ സ്ത്രീയെ കോയമ്പത്തൂരിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂടെയുള്ളയാൾ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. കോഴിക്കോട് സ്വദേശി ബിന്ദു(46)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോഴിക്കോട്ടുകാരന്‍...
പ്രമുഖ സൂഫിവര്യനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ വാവാട് കുഞ്ഞിക്കോയ മുസ്ലിയാർ വഫാത്തായി. കേരളത്തിനകത്തും പുറത്തും ആത്മീയ വേദികളിലെ നിറസാന്നിധ്യമായിരുന്ന വാവാട് ഉസ്താദ് നിരവധി മഹല്ലുകളുടെ ഖാസി...
താനൂർ : താനൂർ തെയ്യാല റോഡ് അയ്യായ റോഡ് ജംക്ഷനിൽ കാറിടിച്ചു വഴിയാത്രക്കാരൻ മരിച്ചു. കക്കാട് സ്വദേശിയും തെയ്യാല കല്ലത്താണിയിൽ താമസക്കാരനുമായ കുറുക്കൻ അബ്ദുറഹ്മാൻ (55) ആണ്...
20,108 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,76,572; ആകെ രോഗമുക്തി നേടിയവര്‍ 33,57,687 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,196 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ള...
തിരൂരങ്ങാടി: മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 183-ാമത് ആണ്ടുനേര്‍ച്ചക്ക് ചൊവ്വാഴ്ച തുടക്കം. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്തവണയും നിയന്ത്രണങ്ങളോടെയാണ് നേര്‍ച്ചയുടെ ചടങ്ങുകള്‍ നടക്കുക. ചൊവ്വാഴ്ച...