തിരൂരങ്ങാടി : ദേശീയപാത വെന്നിയൂരിൽ യു.ഡി.എഫ് പ്രകടനത്തിനിടെ വളണ്ടിയർമാർ വാഹനം തടഞ്ഞ് അക്രമിച്ചതായി പരാതി. സംഭവത്തിൽ എസ്.പി.യുടെ നിർദ്ദേശപ്രകാരം തിരൂരങ്ങാടി പോലീസ് കേസെടുത്തു. കാസർക്കോട് പടന്ന സ്വദേശി...
Year: 2021
4668 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 65,278; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,07,244 കഴിഞ്ഞ 24 മണിക്കൂറിനിടെ 47,291 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 2 പുതിയ ഹോട്ട്...
തിരൂരങ്ങാടി: ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യവുമായി ഭിന്നശേഷിക്കാരനായ യുവാവ് ഒറ്റക്കാലിൽ താമരശ്ശേരി ചുരം കയറാനൊരുങ്ങുന്നു.ചേളാരി പടിക്കൽ സ്വദേശി മുഹമ്മദ് ഷഫീഖാണ് ഞായറാഴ്ച രാവിലെ ഏഴിന് അടിവാരത്തുനിന്ന് സുഹൃത്തുക്കളോടൊപ്പം...
4985 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 65,374 ഇതുവരെ രോഗമുക്തി നേടിയവര്‍ 7 ലക്ഷം കഴിഞ്ഞു (7,02,576) കഴിഞ്ഞ 24 മണിക്കൂറിനിടെ 54,098 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന്...
ഓഹരി വില്‍പനയില്‍ ക്രമക്കേട് കാണിച്ചതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിക്കെതിരെ പിഴ ചുമത്തി. വാണിജ്യ വ്യാപാര നിയന്ത്രണ ബോര്‍ഡായ സെബിയാണ് മുകേഷ് അംബാനിക്കും മറ്റു രണ്ടു...
ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വര്‍ക്ക് ഔട്ടിനിടെയാണ് അദ്ദേഹത്തിന്...
ദുരൂഹ സാഹചര്യത്തില്‍ കാണാതായ എടപ്പാള്‍ കിഴക്കേ വളപ്പില്‍ ഹനീഫ യുടെ മകന്‍ കെ.. വി. ഇര്‍ഷാദിനെ (25) സുഹൃത്തുക്കള്‍ കോല പ്പെടുത്തിയതാണെന്ന് തെളിഞ്ഞു. വട്ടംകുളം സ്വദേശികളായ അധികാരത്തുപാടി...
5111 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 65,054; ഇതുവരെ രോഗമുക്തി നേടിയവര്‍ 6,97,591 കഴിഞ്ഞ 24 മണിക്കൂറിനിടെ 52,790 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 2 പുതിയ...
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള നാളത്തെ ഡ്രൈ റണിന്റെ (മോക് ഡ്രില്‍) നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു....