NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: August 23, 2021

1 min read

പരപ്പനങ്ങാടി: കീരനല്ലൂർ ന്യൂകട്ടിൽ വൃക്ഷതൈകൾ നട്ടു ദിശ പ്രവർത്തകർ. കടലൂണ്ടി പുഴയുടെ ഭാഗമായ കീരനല്ലൂരിൽ പുഴയുടെ സൗന്ദര്യ വത്ക്കരണത്തിനും വർഷക്കാലത്ത് മണ്ണൊലിപ്പ് തടയുന്നതിനുമായാണ് വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചത്. കീരനല്ലൂർ...

1 min read

  പരപ്പനങ്ങാടി: കെ റെയില്‍ പദ്ധതി വീണ്ടും സജീവമായതോടെ പരപ്പനങ്ങാടി നഗരസഭയിലെ ഇരുനൂറോളം കുടുംബങ്ങള്‍ ആശങ്കയിൽ. തിരുവനന്തപുരം-കാസര്‍കോട് അതിവേഗ സില്‍വര്‍ ലൈന്‍ റെയില്‍വേക്ക് വേണ്ടിയുള്ള നടപടികള്‍ ആരംഭിച്ചതോടെ...

1 min read

  21,942 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,54,563; ആകെ രോഗമുക്തി നേടിയവര്‍ 36,53,008 കഴിഞ്ഞ 24 മണിക്കൂറിനിടെ 85,650 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള...

പരപ്പനങ്ങാടി: ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാനതല മെമ്പർഷിപ്പ് ക്യാംപയിൻ്റെ ഭാഗമായി പരപ്പനങ്ങാടി നഗരസഭയിലും ക്യാംപയിന് തുടക്കമായി. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള ഉള്ളണം കിഴക്കുംപാടം ലിഫ്റ്റ് ഇറിഗേഷന്റെ വൈദ്യുതി...

പരപ്പനങ്ങാടി: കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് അതിഥി തൊഴിലാളിയെ അക്രമിച്ചതായി പരാതി. 10 വര്‍ഷമായി പരപ്പനങ്ങാടി കേന്ദ്രീകരിച്ച ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശിയും പരപ്പനങ്ങാടി അയ്യപ്പന്‍കാവിലെ...

പരപ്പനങ്ങാടി: വീട്ടിൽ ആളില്ലാത്ത സമയത്ത് മോഷണം. പരപ്പനങ്ങാടി ചെട്ടിപ്പടി കോയംകുളം മാളിയേക്കല്‍ ജാഫര്‍ എന്ന കോയയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ വീടുപൂട്ടിയിട്ട് പോതായിരുന്നു. മോഷണം നടന്നത്...

  നാളെ രാവിലെ അടിയന്തര യോഗം ഓണാവധി കഴിഞ്ഞെത്തുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കണം 870 മെട്രിക് ടണ്‍ ഓക്‌സിജന്‍ കരുതല്‍ ശേഖരം തിരുവനന്തപുരം: സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ...

  മലബാര്‍ സമരത്തിന്റെ നേതാക്കളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ എന്നിവരുള്‍പ്പെടെയുള്ള 387 ‘മാപ്പിള രക്തസാക്ഷികളുടെ പേര് സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കം...

1 min read

ദമ്പതികളെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ -മരത്തംകോട് ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന തെക്കേക്കര വീട്ടിൽ വർഗീസിെൻറ മകൻ റോയി (37), ഭാര്യ ജോമോള്‍ (33)...

ഓണക്കാലത്ത് കേരളത്തില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്‍പ്പനശാലയില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. പത്ത് ദിവസം കൊണ്ട് 70 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം 36 കോടി...

error: Content is protected !!