37,316 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 2,77,598; ആകെ രോഗമുക്തി നേടിയവര്‍ 20,62,635 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,205 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് പുതിയ ഹോട്ട്...
Day: May 23, 2021
ലോക്ക്ഡൗണിനിടെ മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനെ നടുറോഡില്‍ മര്‍ദ്ദിച്ച ജില്ലാ കളക്ടറെ സ്ഥാനത്ത് നിന്ന് നീക്കി ഛത്തീസ്ഗഡ് സര്‍ക്കാര്‍. ജില്ലാ കളക്ടറെ സ്ഥലം മാറ്റുന്നതായി മുഖ്യമന്ത്രി ഭൂപേഷ്...
പരപ്പനങ്ങാടി: തിരൂരങ്ങാടി താലൂക്ക് ഓഫീസ് ജീവനക്കാരിയെ യാത്രയാക്കാൻ വീട് പരിസരത്ത് നിന്ന ഭർത്താവിനെ സി.ഐ.മർധിച്ചതായി പരാതി. ഇന്ന് (ഞായർ) രാവിലെയാണ് സംഭവം. താലൂക്ക് ഓഫീസിലെ ടൈപ്പിസ്റ്റ്...
ലോക്ക്ഡൗൺ പ്രോട്ടോക്കോൾ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചെന്ന് ആരോപിച്ചു യുവാവിനെ മർദ്ദിച്ച ജില്ലാ കളക്ടർ മാപ്പ് പറഞ്ഞു. ചത്തീസ്ഗഢിലെ സുരാജ്പുർ ജില്ലയിലാണ് സംഭവം. ജില്ലാകളക്ടർ രൺബീർ ശർമ്മ യുവാവിന്റെ മുഖത്തടിയ്ക്കുകയും...
കോവിഡ് പ്രോട്ടോകോളും ലോക്ക്ഡൗണ്‍ നിയമവും ലംഘിച്ചതിനെതിരെ പ്രതിപക്ഷ നേതാവ്. എഐവൈഎഫ് സംസ്ഥാന ജോ. സെക്രട്ടറി എന്‍.അരുണാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കോവിഡ് ചുമതലയുള്ള ജില്ല കളക്ടര്‍ക്കും പോലീസ്...
റോഡുകളെ പറ്റി പരാതി അറിയിക്കാൻ മൊബൈൽ ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജൂൺ 7 മുതൽ ആപ്പ് ഗൂഗിൾ...
ഇന്ധനവില ഞായറാഴ്ച വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 17 പൈസയും, ഡീസലിന് 29 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 95 രൂപ 19 പൈസയും,ഡീസലിന് 90 രൂപ...
കൊവിഡിനെ നേരിടാന്‍ സര്‍ക്കാരിന് പരിപൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലടിക്കുന്നത് ജനം പുച്ഛിക്കുമെന്നും പ്രതിപക്ഷ ധര്‍മം...