NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വള്ളിക്കുന്നിൽ യുവതി ട്രെയിൻതട്ടി മരിച്ച നിലയിൽ 

വള്ളിക്കുന്ന്: അത്താണിക്കൽ നവജീവൻ സ്കൂളിന് സമീപം യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
പരുത്തിക്കാട് പടിഞ്ഞാറെ കോട്ടാക്കളം കമ്മിളി കൊല്ലരാളി ലിജിന (35) യെയാണ് ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. അത്താണിക്കൽ മാർവൽ സിമന്റ് കടയിലെ ജീവനക്കാരിയാണ്.  മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
ഭർത്താവ്: കെ.കെ.ശാലു. മക്കൾ : അക്ഷയ്, ആസ്‌ലി

Leave a Reply

Your email address will not be published. Required fields are marked *