കൊടിഞ്ഞിയിലെ കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് മെമ്പറുമായിരുന്ന പനക്കൽ മരക്കാരുട്ടി (77) നിര്യാതനായി


തിരൂരങ്ങാടി: കൊടിഞ്ഞി കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് മെമ്പറുമായിരുന്ന പനക്കൽ മരക്കാരുട്ടി (77) നിര്യാതനായി.
നന്നമ്പ്ര സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായിരുന്നു.
ഭാര്യ: നഫീസ
മക്കൾ: അബ്ദുറസാഖ്, ഷെയ്ഖ് മുഹമ്മദ്, അൻവർ, റഹ്മത്ത്, ഹാജറ, താഹിറ.
മരുമക്കൾ: ഷൗക്കത്ത് കാമ്പ്ര (ചെറുമുക്ക്), വി.വി അബ്ദുൽ മജീദ് (പന്താരങ്ങാടി), അബ്ദുറസാഖ് നഹ (ചെട്ടിപ്പടി), റുബീന പലേക്കോടൻ (തയ്യാല), ഫൗസിയ(വേങ്ങര), മുനീറ (പറമ്പിൽപീടിക)
സഹോദരങ്ങൾ: നഫീസ, ആയിഷ, മുഹമ്മദ് കുട്ടി, പരേതരായ ബീരാൻകുട്ടിഹാജി, പരേതയായ പാത്തുമ്മു,കുഞ്ഞിപ്പാത്തുട്ടി.
മയ്യത്ത് നിസ്കാരം ബുധനാഴ്ച കാലത്ത് 11മണിക്ക് കൊടിഞ്ഞിപ്പള്ളിയിൽ.