NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പാലത്തിങ്ങൽ കൊട്ടന്തല ജുമുഅത്ത് പള്ളി  ഖത്തീബ് മുഹമ്മദ് ബാഖവി  (56) നിര്യാതനായി.

1 min read

പാലത്തിങ്ങൽ / താനാളൂർ : കൊട്ടന്തല ജുമുഅത്ത് പള്ളി മഹല്ല് ഖത്തീബായിരുന്ന താനാളൂർ പരേങ്ങത്ത് സ്വദേശി മുഹമ്മദ് ബാഖവി (56) നിര്യാതനായി.

പിതാവ് : മൊയ്തീൻകുട്ടി

മാതാവ് : ആയിഷക്കുട്ടി

ഭാര്യ : ഉമ്മു ഹബീബ

മക്കൾ : അബ്ദുറഹീം (ദുബൈ), നാജിയ

മരുമക്കൾ : സുഹൈൽ (തിരൂർ), ഹസ്ന

സഹോദരങ്ങൾ : സക്കീർ ഹുസൈൻ, സുബൈദ, ഫൗസിയ, ഷാഹിദ, ഖൈറുന്നിസ.

കബറടക്കം ശനിയാഴ്ച രാവിലെ 9.30 ന് താനാളൂർ മഹല്ല് ജുമുഅത്ത് പള്ളിയിൽ

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!