പരപ്പനങ്ങാടി സ്വദേശി മസ്ക്കറ്റിൽ വാഹനാപകടത്തിൽ മരിച്ചു.

പരപ്പനങ്ങാടി സ്വദേശി മസ്ക്കറ്റിൽ വാഹനാപകടത്തിൽ മരിച്ചു.
കളരിക്കൽ റോഡിലെ പാലക്കൽ പ്രദീപ് (58) ആണ് കഴിഞ്ഞദിവസം മസ്ക്കത്തിൽ അപകടത്തിൽ മരിച്ചത്.
35 വർഷത്തോളമായി പ്രദീപ് മസ്ക്കത്തിൽ ബാക്കറി ബിസിനസ് നടത്തി വരികയായിരുന്നു.
മൃതദേഹം ഒക്ടോബർ 16 ന് ബുധനാഴ്ച നാട്ടിൽ എത്തിച്ചു സംസ്ക്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
പിതാവ്: അപ്പു. മാതാവ്: ദേവകി. ഭാര്യ: പ്രീതി.
മക്കൾ : ആദിത്യ (ശ്രീകുട്ടൻ), അഭിരാം(അച്ചു) റഷ്യയിൽ MBBS ന് പഠിക്കുന്നു.
സഹോദരങ്ങൾ : രാജൻ (റിട്ട: എസ് ഐ), ഷാജി (ഗൗണ്ട് വാട്ടർ എൽ.ഡി.തിരുവനന്തപുരം),
ഷിജു(എ.എസ്.ഐ. ജില്ലാ ക്രൈം ബ്രാഞ്ച് മലപ്പുറം), പ്രിയേഷ് മസ്ക്കത്ത്, ഷീജ അങ്കൺവാടി ടീച്ചർ.
ഷിജു(എ.എസ്.ഐ. ജില്ലാ ക്രൈം ബ്രാഞ്ച് മലപ്പുറം), പ്രിയേഷ് മസ്ക്കത്ത്, ഷീജ അങ്കൺവാടി ടീച്ചർ.