NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മൂന്നിയൂർ സ്‌കൂളിലെ അധ്യാപകനെതിരെ പോക്‌സോ കേസ്സെടുത്തു

പ്രതീകാത്മക ചിത്രം

തിരൂരങ്ങാടി : സ്കൂളിലെ വിദ്യാർത്ഥിനിയോട് ഫോണിലൂടെ മോശമായി പെരുമാറിയതിന് അധ്യാപകനെതിരെ പോലീസ് കേസെടുത്തു.
മുന്നിയൂർ ഹൈസ്‌കൂൾ അദ്ധ്യാപകനായ ശരത്തിനെതിരെയാണ് തിരൂരങ്ങാടി പോലീസ് പോക്സോ പ്രകാരം കേസെടുത്തത്.
രക്ഷിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *