NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ ബൈക്കിടിച്ച് മൂന്നു വയസ്സുകാരി മരണപ്പെട്ടു

പരപ്പനങ്ങാടി: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. അങ്ങാടി കടപ്പുറത്തെ എരിന്റെ പുരക്കൽ മുസ്തഫ എന്ന സദ്ദാമിന്റെ മകൾ ഇഷ ഹൈറിൻ (3) ആണ് മരിച്ചത്.ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് വീടിന് സമീപത്ത് വെച്ച് ബൈക്കിടിച്ച് പരിക്കേറ്റത്. തുടർന്ന് കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. മാതാവ്: റാജിഷ.സഹോദരൻ: മുഹമ്മദ് ഹാഫിസ് .

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!