ARREST CRIME NEWS PARAPPANAGADI പരപ്പനങ്ങാടിയിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ 2 years ago Newsonekerala പരപ്പനങ്ങാടിയിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ ചിറമംഗലം പുതിയനാലകത്ത് അലവികുട്ടി (37) നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. മദ്റസയിൽ പോകുകയായിരുന്ന വിദ്യാർത്ഥിയെ ബൈക്കിൽ വന്ന ഇയാൾ ഉടുമുണ്ട് ഉയർത്തി കാണിച്ചു കൊടുത്തെന്ന കേസിലാണ് അറസ്റ്റ്. Tags: pocso Continue Reading Previous വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച ഉറുദു അധ്യാപകന് അറസ്റ്റില്‍Next വള്ളിക്കുന്നിൽ പെൺകുട്ടി മരിച്ച സംഭവം: ആത്മഹത്യാ പ്രേരണാകുറ്റത്തിന് യുവാവ് അറസ്റ്റിൽ