NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചെട്ടിപ്പടിയിൽ യുവാവ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു

ചെട്ടിപ്പടിയിൽ യുവാവ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചു. ആലുങ്ങൽ ബീച്ച് യാറത്തിങ്ങൽ വളപ്പില്‍ താമസിക്കുന്ന ബാപ്പാലിന്റെ പുരക്കൽ കുഞ്ഞിമോന്റെ മകൻ ശിഹാബ് ആണ് മരിച്ചത്.

ചെട്ടിപ്പടി ടൗണിലെ മത്സ്യ മാർക്കറ്റിന്റ സമീപത്തെ കെട്ടിടത്തിൽ നിന്ന് ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം..

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.അപകട വിവരമറിഞ്ഞ് നാട്ടുകാരും ട്രോമാകെയർ പ്രവർത്തകരും പരപ്പനങ്ങാടി പോലീസും സംഭവസ്ഥലത്ത് എത്തി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

പരപ്പനങ്ങാടി മുൻസിപ്പൽ 41-ാം ഡിവിഷൻ കൗണ്‍സിലര്‍ ശാഹിദയുടെ സഹോദരനാണ് മരണപ്പെട്ട ശിഹാബ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia