NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കുന്നുംപുറത്ത് മദ്രസ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു: നിരവധി കുട്ടികൾക്ക് പരിക്ക്.  

കുന്നുംപുറത്ത് മദ്രസ
വാഹനം താഴ്ചയിലേക്ക്
മറിഞ്ഞു: നിരവധി കുട്ടികൾക്ക് പരിക്ക്.

കുന്നുംപുറം കക്കാടംപുറം ഊക്കത്ത് പള്ളിയുടെ അടുത്ത് മദ്രസയിലേക്ക് പോവുകയായിരുന്ന വിങ്ങർ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു 20ഓളം കുട്ടികൾക്ക് പരിക്ക്.

 

പരിക്കേറ്റ കുട്ടികളെ തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് മാറ്റി.  15 ഓളം കുട്ടികൾ കുന്നുംപുറം സ്വകാര്യ ഹോസ്പിറ്റലിലും 7കുട്ടികളെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു ആരുടെയും പരിക്ക് ഗുരുതരമല്ല.

കക്കാടംപുറം ഇർശാദുൽ അനാം സുന്നി മദ്രസ യുടെ വാഹനം ആണ് മറിഞ്ഞത്
ഇന്ന് രാവിലെ 6:40ഓടെ ആണ്
അപകടം സംഭവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *