കൊളപ്പുറത്ത് ഹോട്ടലിൽ തീ പിടിച്ചു.


തിരൂരങ്ങാടി: കൊളപ്പുറം ന്യൂ ലുക്ക് ഹോട്ടലിൽ തീ പിടിച്ചു. ഇന്നലെ ഉച്ചക്ക് 12:30നാണ് സംഭവം.
നാട്ടുകാരും താനൂരിൽ നിന്നും എത്തിയ ഫയർഫോഴ്സും ചേർന്ന് തീ അണച്ചു. ആളപായം ഇല്ല. ഫാസ്റ്റ്ഫുഡ്
മിഷനറികൾ എല്ലാം കത്തിനശിച്ചിട്ടുണ്ട്. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.
ഗ്യാസ് സിലിണ്ടറുകൾ മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി