മലപ്പുറം ജില്ലയില്‍ ലീഡ് ചെയുന്ന സ്ഥാനാര്‍ഥികള്‍; ലീഡ് നില
1 min read

മലപ്പുറം ലോക്സഭാ മണ്ഡലം- യു.ഡി.എഫ്- അബ്ദുസമദ് സമദാനി- 29,255
നിയമസഭാ മണ്ഡലം
കൊണ്ടോട്ടി-
ഏറനാട്-യു.ഡി.എഫ്- പി. കെ ബഷീര്‍ -3528
നിലമ്പൂര്‍- എല്‍. ഡി. എഫ്- പി. വി അന്‍വര്‍ -234
വണ്ടൂര്‍-യു.ഡി.എഫ്-എ. പി അനില്‍ കുമാര്‍ -2133
മഞ്ചേരി- യു.ഡി.എഫ്-യു. എ. ലത്തീഫ് – 3094
പെരിന്തല്‍മണ്ണ-എല്‍. ഡി. എഫ് -കെ. പി. എം മുസ്തഫ-217
മങ്കട-യു ഡി എഫ് -മഞ്ഞളാം കുഴി അലി -1531
മലപ്പുറം-യു. ഡി. എഫ്-പി. ഉബൈദുള്ള -7014
വേങ്ങര-യു.ഡി.എഫ്- പി. കെ കുഞ്ഞാലികുട്ടി -9210
വള്ളിക്കുന്ന്- യു.ഡി.എഫ്- അബ്ദുല്‍ ഹമീദ് മാസ്റ്റര്‍- 3,244
തിരൂരങ്ങാടി-എല്‍. ഡി. എഫ് -നിയാസ് പുളിക്കലകത്ത് -1406
താനൂര്‍-യു.ഡി.എഫ്-പി. കെ ഫിറോസ്-1674
തിരൂര്‍-യു.ഡി.എഫ്-കുറിക്കോളി മൊയ്ദീന്‍ -4958
കോട്ടക്കല്‍-യു.ഡി.എഫ്- പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ -8991
തവനൂര്‍-യു.ഡി.എഫ്-ഫിറോസ് കുന്നം പറമ്പില്‍-1466
പൊന്നാനി-എല്‍.ഡി.എഫ്-പി. നന്ദകുമാര്‍ -8899