NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലപ്പുറത്ത് ചാണക കുഴിയിൽ വീണ രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം

മലപ്പുറം : എടവണ്ണപ്പാറ ചീക്കോട് വാവൂരിലെ പശു ഫാമിലെ ചാണക കുഴിയിൽ വീണ് രണ്ടര വയസ്സുകാരൻ മരിച്ചു. അസം സ്വദേശി ഹാരിസിന്റെ മകൻ അൻ മോൽ ആണ് മരിച്ചത്.

 

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം കുടുംബാംഗങ്ങളുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ കുട്ടിയെ എടവണ്ണപ്പാറയിലെ സ്വകാര്യ ആശൂപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വാഴക്കാട് പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!