KERALA
GULF
HEALTH
മാവേലിക്കര നടക്കാവിൽ ബസ് ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. ചെന്നിത്തല മുപ്പത്തഞ്ചിൽ സി. പ്രദീപ്(49) ആണ് മരിച്ചത്. രാവിലെ 9 മണിയോടെയാണ് അപകടം. നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി...
കെഎസ്യു പ്രതിഷേധത്തിനിടെ കഴുത്തിനും കൈക്കും പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽനിന്നും മന്ത്രിയെ ഡിസ്ചാർജ് ചെയ്തത്. കണ്ണൂരിൽ നിന്ന് ഔദ്യോഗിക...
പരപ്പനങ്ങാടി: അപകടങ്ങൾ സംഭവിക്കുമ്പോൾ അടിയന്തരമായി നൽകേണ്ട ശാസ്ത്രീയമായ പ്രഥമശുശ്രൂഷകളിൽ പൊതുജനങ്ങൾക്ക് പരിശീലനം നൽകുന്നതിനായി പരപ്പനങ്ങാടി നഹാസ് ആശുപത്രി 'എമർജൻസി ലൈഫ് സപ്പോർട്ട്' ക്ലാസുകൾ സംഘടിപ്പിക്കുന്നു. നഗരസഭാ പരിധിയിലുള്ളവർക്കായാണ് പരിശീലനം. അത്യാഹിത ഘട്ടങ്ങളിൽ ഡോക്ടറോ ആംബുലൻസോ...
എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി പൊലീസ്. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ 'സൊറ്റോക്സ്' അനലൈസറുകളുടെ ഉപയോഗം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. സമാന...
രണ്ടര വയസ്സുകാരി ചികിത്സപ്പിഴവുമൂലം മരിച്ചതായി പരാതി. വെള്ളനാട് പുനലാൽ ചക്കിപ്പാറ ഷാനിമ മൻസിലിൽ സിദ്ദീഖ്–ഫാസില ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്. സംഭവത്തിൽ ആര്യനാട് പൊലീസ് കേസെടുത്തു. കാട്ടാക്കട സ്വകാര്യ ആശുപത്രിയിലെ ചികിത്സപ്പിഴവാണ്...
