NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Uncategorized

തിരുവനന്തപുരം കിളിമാനൂരില്‍ വ്യാപാരിയെ അപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ ചെറുവോളം സ്വദേശി മണികണ്ഠനാണ് (44) മരിച്ചത്. ബൈക്ക് അപകടത്തില്‍ പെട്ട് മരിച്ച നിലയിലാണ് മണികണ്്ഠനെ കണ്ടെത്തിയത്....

കോവിഡ് പോസിറ്റീവായാല്‍ ജീവനക്കാര്‍ക്ക് ഇനി ഏഴ് ദിവസം വര്‍ക്ക് ഫ്രം ഹോം. വര്‍ക്ക് ഫ്രം ഹോം സൗകര്യം ലഭ്യമല്ലാത്തവര്‍ക്ക് അഞ്ച് ദിവസം സ്‌പെഷ്യല്‍ ലീവ് നല്‍കും. കോവിഡ്...

തൊഴിലുറപ്പ് യോഗം നടത്തുന്നതിനായി തിരുവനന്തപുരം മാരായമുട്ടം തത്തിയൂര്‍ ഗവ. സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്ന് കഞ്ഞിപ്പുരയിലേക്ക് മാറ്റിയതായി പരാതി. എല്‍പി സ്‌കൂളിലെ രണ്ട്, മൂന്ന് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെയാണ്...

1 min read

ഒരു സൗര കൊടുങ്കാറ്റ് ഈ മാസം ഭൂമിയില്‍ നേരിട്ട് പതിക്കുമെന്ന് ശാസ്ത്രലോകം. നാസയില്‍ നിന്നും യുഎസ് ആസ്ഥാനമായുള്ള നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനില്‍ നിന്നും ശേഖരിച്ച...

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ചാനലിന് പ്രവര്‍ത്തനം തുടരാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ...

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റാഗിങ്ങിനെ തുടര്‍ന്ന് പഠനം പിജി വിദ്യാര്‍ത്ഥി പഠനം അവസാനിപ്പിച്ചു. ഓര്‍ത്തോ പിജി വിഭാഗത്തിലെ വിദ്യാര്‍ത്ഥി ഡോ. ജിതിന്‍ ജോയിയാണ് പഠനം നിര്‍ത്തിയത്. സീനിയര്‍...

ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം നടത്താന്‍ ഒരുങ്ങി സ്വകാര്യ ബസ് ഉടമകള്‍. മിനിമം ചാര്‍ജ് 12 രൂപയാക്കണം, ഈ മാസം 31നകം ചാര്‍ജ് വര്‍ധിപ്പിക്കണം...

സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയവണ്‍ ചാനല്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ച് കോടതി. ചാനല്‍ വിലക്ക് സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാന്‍ കേന്ദ്രത്തോട് സുപ്രീം...

കോട്ടയം ഈരാറ്റുപേട്ടയില്‍ വീടിന്റെ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. ഈരാറ്റുപേട്ട പുത്തന്‍ പള്ളി കോമക്കാടത്ത് വീട്ടില്‍ ജവാദ്, ശബാസ് ദമ്പതികളുടെ മകന്‍ അഹ്‌സന്‍ അലിയാണ്...

ഡിജിപി അനില്‍കാന്തിന്റെ പേരില്‍ 14 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ ഡല്‍ഹിയില്‍ പിടിയിലായി. നൈജീരിയന്‍ പൗരന്‍ റൊമാനസ് ക്ലീബീസാണ് പിടിയിലായത്. ഡിജിപിയുടെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് സന്ദേശം...

error: Content is protected !!