കേരളത്തില്‍ വൈദ്യുതി വാഹനങ്ങള്‍ക്ക് ഡിമാന്റ് വര്‍ധിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ 100 വാഹനങ്ങള്‍ എടുത്താല്‍ അതില്‍ അഞ്ചെണ്ണവും ഇലട്രിക് വാഹനങ്ങള്‍ ആണെന്ന് മോട്ടോര്‍ വെഹിക്കള്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കണക്കുകള്‍...
Transport
വള്ളിക്കുന്ന്: നിങ്ങളുടെ വെളിച്ചം മറ്റൊരു കുടുംബത്തിന് ഇരുട്ടാകാതിരിക്കട്ടെ! നെഞ്ച് തൊട്ടോതുന്ന ഈ ഉപദേശത്തിലൂടെ ഓരോ ഡ്രൈവറുടെയും ഉള്ളുണർത്തുകയാണ് തിരൂരങ്ങാടിയിലെ ജോയിന്റ് ആർ.ടി.ഒ എം.പി. അബ്ദുൽ സുബൈറിന്റെ നേതൃത്വത്തിലുള്ള...
പരപ്പനങ്ങാടി : അമിതഭാരം കയറ്റി നിരത്തിലിറങ്ങിയ വാഹനങ്ങൾക്കെതിരെ പരപ്പനങ്ങാടിയിൽ വിജിലൻസ് പരിശോധന നടത്തി. ജില്ലാ വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ ഡി.വൈ.എസ്.പി. ഫിറോസ് എം ഷഫീഖ്,...
വിമാനത്തിനുള്ളില്‍ പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ദുബൈയില്‍ നിന്ന് കരിപ്പൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് മുടങ്ങി. സംഭവത്തെ തുടര്‍ന്ന് വിമാനത്തില്‍ നിന്ന് പുറത്തിറക്കിയ യാത്രക്കാര്‍ക്ക് പകരം സംവിധാനമൊരുക്കി...
തെറ്റായ അനൗൺസ്മെൻ്റ് നൽകി യാത്രക്കാരെ ഓടിച്ച് റെയിൽവേ. വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കണ്ണൂർ-എറണാകുളം ഇൻ്റർസിറ്റി എക്സ്പ്രസ് ട്രെയിനിൽ കയറാനെത്തിയ യാത്രക്കാരാണ് വലഞ്ഞത്. അവസാനനിമിഷം വരെ...
സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരത്തിനൊരുങ്ങുന്നു. ഫിറ്റ്‌നസ് ടെസ്റ്റിന്റെ തുക കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബസുടമകള്‍ സമരത്തിനൊരുങ്ങുന്നത്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോര്‍ വാഹന വകുപ്പ് അധിക തുക ഈടാക്കുന്നു എന്നാണ്...
തീരദേശ പാത വഴി പരപ്പനങ്ങാടി - പൊന്നാനി കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി സര്‍വീസിന് തുടക്കമായി. ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ ബസിന് താനൂര്‍ വാഴക്കാത്തെരുവില്‍...
കേരള പിറവി ദിനമായ നവംബർ ഒന്ന് മുതൽ തീരദേശ റോഡ് വഴി പരപ്പനങ്ങാടിയിൽ നിന്ന് പൊന്നാനിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ഓടി തുടങ്ങും. രാവിലെ 10ന് ഫിഷറീസ്...
രണ്ടു ഹെഡ് ലൈറ്റുമില്ലാതെ രാത്രി സര്‍വീസ് നടത്തി കെ.എസ്.ആര്‍. ടി.സി.ബസ്. തിങ്കളാഴ്ച രാത്രി കോട്ടയ്ക്കലില്‍ നിന്നെത്തിയ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം രാത്രികാല പരിശോധനയിലാണ് ബസ്...
തിരൂരങ്ങാടി : തേഞ്ഞ് അടർന്നുവീണ ടയറുമായും, സ്പീഡ് ഗവർണർ വിച്ഛേദിച്ചും കുട്ടികളെ കൊണ്ടു പോകുന്ന സ്കൂൾ വാഹനത്തിന്റെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. വിദ്യാർത്ഥികളുടെ യാത്രയ്ക്ക് യാതൊരു...