NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

TIRUR

തിരൂർ ഡിവൈ.എസ്.പി. ഓഫീസിനു സമീപം തട്ടുകടയിൽ വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നയാൾ അറസ്റ്റിൽ. തട്ടുകടക്കാരൻ പച്ചാട്ടിരി അച്ചൂർ വീട്ടിൽ രാധാകൃഷ്ണനെ(53) യാണ് കഞ്ചാവുമായി തിരൂർ പോലീസ് ലൈനിൽ...

തിരൂര്‍ നഗരസഭയില്‍ വൃക്ക മാറ്റിവെച്ചവര്‍ക്ക് മരുന്നുകള്‍ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ എ.പി നസീമ നിര്‍വഹിച്ചു. നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴ് ലക്ഷം രൂപയാണ്...

തിരൂർ ∙ സംസ്ഥാന കായിക മേള നടക്കുന്നതിനിടെ ഗാലറിയിലേക്ക് മരം വീണ് കുട്ടികൾക്കും പരിശീലകനും പരുക്കേറ്റു. ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്കൂളിൽ നിന്ന് മത്സരത്തിൽ  പങ്കെടുക്കാൻ പോയ കുട്ടികൾക്കും...

തിരൂർ പുറത്തൂർ ഭാരതപ്പുഴയിൽ കക്ക വാരാനിറങ്ങിയ സംഘത്തിൻ്റെ വള്ളം മറിഞ്ഞ് ബന്ധുക്കളായ രണ്ടു സ്ത്രീകൾ മരിച്ചു. പുറത്തൂർ കുഞ്ചിക്കടവിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു അപകടം. ആറംഗ സംഘമാണ് പുഴയിൽ...

നായ കുറുകെ ചാടി നിയന്ത്രണം വിട്ടു ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കുറ്റിപ്പുറം ഞങ്ങാട്ടൂർ സ്വദേശി ചെറുവളപ്പിൽ വലിയങ്ങത്ത് അബ്ദുൽ ലത്തീഫ് (24) ആണ് മരണപ്പെട്ടത്. തിരൂർ...

1 min read

തീരദേശ പാത വഴി പരപ്പനങ്ങാടി - പൊന്നാനി കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി സര്‍വീസിന് തുടക്കമായി. ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ ബസിന് താനൂര്‍ വാഴക്കാത്തെരുവില്‍...

കേരള പിറവി ദിനമായ നവംബർ ഒന്ന് മുതൽ തീരദേശ റോഡ് വഴി പരപ്പനങ്ങാടിയിൽ നിന്ന് പൊന്നാനിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ഓടി തുടങ്ങും. രാവിലെ 10ന് ഫിഷറീസ്...

  തിരൂരിൽ രണ്ടുകുട്ടികൾ കുളത്തിൽ വീണുമരിച്ചു. രണ്ടും മൂന്നും വയസുള്ള കുട്ടികളാണ് വീടിനു സമീപത്തെ കുളത്തിൽ വീണ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. തിരൂരിനടുത്ത്...

വള്ളിക്കുന്ന് : ബസും ബൈക്കും കൂട്ടിയിടിച്ച് വള്ളിക്കുന്ന് സ്വദേശിയായ യുവാവ് മരിച്ചു. വള്ളിക്കുന്ന് പരുത്തിക്കാട് നിവേദ്യം വീട്ടിൽ ടി.വി. വിമിത്ത് (33) ആണ് മരിച്ചത്. തിരൂർ താഴെപ്പാലം...

തിരൂരിൽ നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ പ്ലാസ്റ്റിക് പരിശോധന ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെ ചാനല്‍ കാമറാമാന് മര്‍ദ്ദനം.തിരൂർ ടിസിവി കാമറാമാന്‍ ഷബീറിനാണ് യുവാവിൻ്റെ മര്‍ദ്ദനമേറ്റത്. കാമറയും അക്രമി തകര്‍ത്തു. ഷബീർ തിരൂർ...

error: Content is protected !!