NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

FOOTBALL

കേരളത്തിൽ മെസ്സി മാർച്ചിൽ എത്തുമെന്ന് ഉറപ്പ് നൽകിയെന്ന് കായികമന്ത്രി മന്ത്രി വി അബ്‌ദുറഹ്മാൻ. രണ്ടുദിവസം മുൻപ് അർജന്റീന ടീമിന്റെ മെയിൽ കിട്ടിയെന്ന് മന്ത്രി പറഞ്ഞു. AFA ഉടൻ...

അർജന്റീന ഫുട്ബോൾ ടീമിന്റെ സൗഹൃദമത്സരത്തിന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയായേക്കും. ഔദ്യോഗിക പ്രഖ്യാപനം രണ്ടുദിവസത്തിനകം മുഖ്യമന്ത്രി നടത്തും. സർക്കാർ തല പരിശോധനകൾ പൂർത്തിയായി എന്നും അവർ...

പരപ്പനങ്ങാടി : പരപ്പനങ്ങാടി  കോവിലകം പി.ഇ.എസ് സ്കൂളിൽ കുട്ടികൾക്കായി ഫുട്ബോൾ ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ സ്കൂൾ പ്രിൻസിപ്പൽ ഉഷാ ബാബു ക്യാമ്പ് ഉദ്‌ഘാടനം നിർവഹിച്ചു. സബ് ജൂനിയർ,...

ഐഎം വിജയന് പൊലീസ് സേനയിൽ സ്ഥാനക്കയറ്റം. വിരമിക്കാൻ ഒരു ദിവസം ബാക്കി നിൽക്കേയാണ് പൊലീസിൽ സ്ഥാനക്കയറ്റം ലഭിച്ചത്. നിലവിൽ മലപ്പുറത്ത് എംഎസ്പിയിൽ അസിസ്റ്റന്റ് കമാൻഡന്റാണ് ഇന്ത്യൻ ഫുട്‌ബോൾ...

പരപ്പനങ്ങാടി: പരപ്പനങ്ങാടി കേന്ദ്രമായി പ്രവർത്തിക്കുന്ന വാക്കേഴ്സ് അക്കാദമി ഫോർ ഫുട്ബോൾ (വാഫ് )സംഘടിപ്പിക്കുന്ന അവധിക്കാല സമ്മർ ഫുട്ബോൾ ക്യാമ്പിന് തുടക്കമായി. ചടങ്ങിനോടനുബന്ധിച്ച് ഇന്റർ അക്കാദമി ഫുട്ബോൾ ചാമ്പ്യൻഷിപ്പും...

  പരപ്പനങ്ങാടി: പാലത്തിങ്ങൽ ഡി.ഡി സൂപ്പർ സോക്കറിന് 2025 ജനുവരി 18 ന് തുടക്കമാവും. ടൂർണ്ണമെന്റ് ലോഗോ പ്രകാശനം പരപ്പനങ്ങാടി നഗരസഭാധ്യക്ഷൻ പി.പി ഷാഹുൽ ഹമീദ് നിർവഹിച്ചു....

അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീം 2025 ഒക്ടോബറില്‍ കേരളത്തിലെത്തും. സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.   ടീം ഇവിടെ രണ്ട്...

പരപ്പനങ്ങാടി : പാലത്തിങ്ങൽ ഡി.ഡി ഗ്രൂപ്പ് സംഘടിപ്പിച്ചു വരുന്ന ഇരുപത്തിയൊന്നാമത് ഡി.ഡി സൂപ്പർ സോക്കറിന് ഡിസംബർ 24ന് പാലത്തിങ്ങലിൽ തുടക്കമാകും.   ടൂർണമെന്റിന്റെ ലോഗോ പ്രകാശനം പരപ്പനങ്ങാടി...

സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിന്റെ മുഖ്യ പരിശീലകനായി സതീവൻ ബാലനെ കേരള ഫുട്‌ബോൾ അസോസിയേഷൻ നിയമിച്ചു. പി.കെ അസീസാണ് സഹപരിശീലകൻ. അടുത്ത മാസം...

  ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സന്തോഷവാർത്ത. ബ്രസീലിയൻ സെൻസേഷൻ നെയ്മർ ജൂനിയർ ഇന്ത്യയിൽ കളിച്ചേക്കും. 2023-24 എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ അൽ-ഹിലാലും മുംബൈ സിറ്റി എഫ്.സിയും ഗ്രൂപ്പ്...