വള്ളിക്കുന്ന്: കൊടക്കാട് കെ.എച്ച്.എം.എൽ. എ.എം.എൽ.പി.സ്കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി 'പീസ് 2021' എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. വാർഡംഗം എ.പി.കെ. തങ്ങൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സമദ്...
VALLIKKUNNU
വള്ളിക്കുന്ന് : സാമൂഹിക തിന്മകളെ ചെറുക്കാൻ സ്റ്റുഡന്റസ് പൊലിസിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കാമ്പയിൻ അരിയല്ലൂർ അശ്വതി ഗാർഡൻസിൽ തുടക്കമായി. ശൈശവവിവാഹം, മനുഷ്യക്കടത്ത് തുടങ്ങിയ സാമൂഹിക തിന്മകളെ ചെറുക്കുന്നതിനായി...
പരപ്പനങ്ങാടി: സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ വാഹനപരിശോധനയിൽ പരപ്പനങ്ങാടിയിൽ പോലീസ് 30 വാഹനങ്ങൾ പിടിച്ചെടുത്തു. ജില്ലയിലെ പല സ്കൂളുകളിലും കുട്ടികൾ മോഡിഫൈ ചെയ്ത വാഹനങ്ങളിൽ ലൈസൻസില്ലാതെയും...
തിരൂരങ്ങാടി: സര്‍ക്കാര്‍ ഒരു സമുദായത്തെ മാത്രം തിരഞ്ഞു പിടിച്ചു ദ്രോഹിക്കുകയാണെന്ന് മുസ്്‌ലിംലീഗ് ദേശീയ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക്...
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ 176 കുപ്പി മദ്യവുമായി രണ്ട് യുവാക്കളെ എക്സ്സൈസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ വള്ളിക്കുന്ന് അത്താണിക്കൽ -ഒലിപ്പുറം റോഡിൽ കളറിപറമ്പിൽ വെച്ച് 30...
വള്ളിക്കുന്ന് : അത്താണിക്കൽ സ്വദേശിനിയായ പതിനാറുകാരിയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വള്ളിക്കുന്ന് മുണ്ടിയൻകാവ് സ്വദേശി ഉള്ളാട്ട് പൊക്കിപ്പറമ്പ് വീട്ടിൽ മുഹമ്മദ് അനീഷ് (20) നെയാണ് പരപ്പനങ്ങാടി...
വള്ളിക്കുന്ന്: അച്ഛനെ തലക്കടിച്ച് പരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ. അരിയല്ലൂർ രവിമംഗലം പാണാട്ട് വീട്ടിൽ വിനോദ് കുമാർ (46) നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അച്ഛൻ രവിമംഗലം...
പരപ്പനങ്ങാടി: ചെട്ടിപ്പടി, ആനങ്ങാടി റെയില്‍വേ ഗേറ്റുകള്‍ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. ചെട്ടിപ്പടി ഗേറ്റ് 23 ന് വ്യാഴം (23-09-2021) രാവിലെ 8 മണി മുതല്‍ വൈകീട്ട് ആറുമണി വരെയും...
വള്ളിക്കുന്ന് : ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടി വിദ്യാർഥികൾ. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശികളായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ദിയോണ്‍ സാജു, ആറാംക്ലാസ് വിദ്യാര്‍ത്ഥി കൈലാസുമാണ്...
തേഞ്ഞിപ്പലം : ഐ.എൻ.എൽ വള്ളിക്കുന്ന് നിയോജക മണ്ഡലം കൺവെൻഷൻ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ: എ പി അബ്ദുൽ വഹാബിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. പ്രതിസന്ധിഘട്ടങ്ങളിൽ പാർട്ടിയെ ധീരതയോടെ...