NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

VALLIKKUNNU

വള്ളിക്കുന്ന്:  ഇറക്കം ഇറങ്ങുന്നതിനിടെ ബ്രേക്ക് നഷ്ടമായ ലോറി ഇടിച്ചു നിർത്താനുള്ള ശ്രമത്തിനിടെ മറിഞ്ഞു. ഒലിപ്രംക്കടവിലെ കുത്തനെയുള്ള ഇറക്കത്തിൽ തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് അപകടം.   അത്താണിക്കൽ...

വള്ളിക്കുന്ന്: വീട്ടുപറമ്പിൽ കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. കിഴക്കേ കൊടക്കാട് പൈനാട്ടയിൽ അഷ്റഫിൻ്റെ പുരയിടത്തിൽ നിന്നാണ് കോഴിയെ വിഴുങ്ങിത്തുടങ്ങിയ പെരുമ്പാമ്പിനെ പിടികൂടിയത്. പരപ്പനങ്ങാടി സ്റ്റേഷൻ യൂണിറ്റ് ട്രോമാകെയർ...

വള്ളിക്കുന്ന് : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ സമിതിയുടെ കീഴിൽ നടക്കുന്ന 'റിവേറ' വള്ളിക്കുന്ന് ഫെസ്റ്റ് 2022 ന് തുടക്കമായി. കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലർ ഡോ.എം.കെ...

വള്ളിക്കുന്ന്: വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ കത്തിച്ച നിലയിൽ. അരിയല്ലൂർ സായിമഠം റോഡിൽ സി.പി.ഐ.എം.എൽ റെഡ് സ്റ്റാർ നേതാവ് പി.കെ.പ്രകാശൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട സഹോദരി ഭർത്താവിൻ്റെ അംബാസിഡർ കാറാണ്...

കടലുണ്ടി നഗരം: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വള്ളിക്കുന്ന് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. ആനങ്ങാടി അംബേദ്ക്കർ റോഡിൽ താമസിക്കുന്ന പരേതനായ കാളാത്തുമലയിൽ ഉസ്മാൻ്റെ മകൻ മുഹമ്മദ് ഹക്കീം (21)ആണ്...

വള്ളിക്കുന്ന്: പ്രീപ്രൈമറി മുതൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് കായികപഠനം ഉൾപ്പെടുത്തി കായിക രംഗത്തെ തൊഴിൽ സാധ്യതകൾ ഉറപ്പു വരുത്തുമെന്ന് കായിക, ഫിഷറീസ്, വഖഫ് വകുപ്പു മന്ത്രി വി....

വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്ത് പരുത്തിക്കാട് ഒമ്പതാം വാര്‍ഡ് ഉപതെരഞ്ഞടുപ്പില്‍ 80.87 ശതമാനം പോളിങ് രേഖപ്പെടുത്തി. പരുത്തിക്കാട് എ.എല്‍.പി സ്‌കൂളിലെ രണ്ട് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. ആകെയുള്ള 1877 വോട്ടര്‍മാരില്‍...

വള്ളിക്കുന്ന്:  കൂട്ടുകാരനോടൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ഒലിപ്രം പുളിയറമ്പൻ ദാസന്റെ മകൻ അഭിനന്ദ് (15) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അപകടം....

1 min read

വള്ളിക്കുന്ന്:  തിരുവനന്തപുരത്ത് വെച്ച് നടന്ന കേരള ഒളിമ്പിക്സ് ഗെയിംസിൽ സ്വർണ്ണം നേടി വള്ളിക്കുന്ന് സ്വദേശികളായ ബാസിൽ മുഹമ്മദും ആവണിയും. ആവണി ബോക്സിങ്ങിൽ 70-75 വെയ്റ്റ് കാറ്റഗറിയിലും  ബേസിൽ മുഹമ്മദ്...

വള്ളിക്കുന്ന് : നിയന്ത്രണംവിട്ട ബുള്ളറ്റ് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ തിരൂർ സ്വദേശിയായ യുവാവ് മരിച്ചു. തിരൂർ കോലുപാലം  കടവത്ത് അബ്ദുൽ ഖാദറിന്റെ മകൻ ജംഷീർ (22) ആണ്...

error: Content is protected !!